വിവാഹ ശേഷം പുതിയ തുടക്കം.!! സജിൻ ചേട്ടന് ഇനി വിശ്രമിക്കാം, ജിപി ചേട്ടനൊപ്പം ഉദ്ഘാടന വേദിയിൽ തിളങ്ങി ഗോപിക അനിൽ.!! | GP And Gopika In Inauguration Function
GP And Gopika In Inauguration Function : നടൻ എന്ന രീതിയിലും അവതാരകൻ എന്ന രീതിയിലും മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്നതാരമാണ് ഗോവിന്ദ് പത്മസൂര്യ ജിപി എന്ന സ്റ്റേജ് നാമത്തിലാണ് ഇദ്ദേഹം അറിയപ്പെടുന്നത്. നടിയായ ഗോപിക അനിലിനെയാണ് ഇദ്ദേഹം വിവാഹം ചെയ്തത്. സാന്ത്വനം എന്ന പരമ്പരയിലെ അഞ്ജലി എന്ന കഥാപാത്രത്തെ അഭിനയിച്ച് ആണ് ഗോപിക മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്. ഇരുവരും തമ്മിൽ വിവാഹിതരായതും വളരെയധികം സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഇവരുടെ വിവാഹം ആരുംതന്നെ […]