രഹസ്യ വിവാഹത്തിന് ശേഷം ആഡംബര റിസപ്ഷനും; ഇത് ഞങ്ങളുടെ രണ്ടാമത്തെ ഇന്നിങ്‌സാണ്, ലെനയുടെ കവിളിൽ മുത്തമിട്ട് പ്രശാന്ത് നായർ.!! | Lena Prasanth Nair Wedding Reception
Lena Prasanth Nair Wedding Reception : മലയാള സിനിമ പ്രേക്ഷകർ ഏറെ ഇഷ്ടപ്പെടുന്ന താര സുന്ദരിയാണ് ലെന. നായികായും സഹ നടിയായും എന്തിനു അമ്മവേഷങ്ങളിൽ വരെയും തിളങ്ങുന്ന താരത്തിന്റെ അഭിനയ മികവ് എടുത്തു പറയേണ്ടത് തന്നെയാണ്. മലയാളത്തിന്റെ മഹാനടന്മാർക്കെല്ലാം ഒപ്പം മികച്ച പ്രകടനം കാഴ്ച വെച്ചിട്ടുള്ള ലെന മലയാള സിനിമയിലെ തുറക്കുള്ള ഒരു നടി തന്നെയാണ്. ഇപോഴിതാ എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് തന്റെ വിവാഹ വാർത്ത പങ്ക് വെച്ചിരിക്കുകയാണ് ലെന. കഴിഞ്ഞ മാസം ആയിരുന്നു താരത്തിന്റെ […]