ഉണ്ണിക്കണ്ണന്റെ തിരുനടയിൽ പ്രിയതമനോപ്പം സാന്ത്വനം അപ്പുക്കിളി; താരജാഡകൾ ഇല്ലാതെ ആരാധകരോട് കുശലം ചോദിച്ച് താരം, രക്ഷാരാജ് വീഡിയോ വൈറലാകുന്നു.!! | Santhwanam Appu Fame Raksha Raj In Guruvayur Temple
Santhwanam Appu Fame Raksha Raj In Guruvayur Temple : സംപ്രേക്ഷണം ചെയ്തതിൽ എന്നും മലയാളത്തിൽ ആളുകളുടെ മനസ്സിൽ മുൻപന്തിയിൽ ഇടം നേടിയിട്ടുള്ള പരമ്പരയിൽ ഒന്നാണ് സാന്ത്വനം. പരമ്പര അവസാനിച്ചിട്ട് ആഴ്ചകൾ പിന്നിടുമ്പോഴും ഇതിലെ താരങ്ങളൊക്കെയും സാന്ത്വനം കഥാപാത്രങ്ങളായാണ് ഇന്നും ആളുകൾക്കിടയിൽ സുപരിചിതമായിരിക്കുന്നത്. അപ്പുക്കിളിയും അഞ്ചുവും ശിവനും ദേവിയേട്ടത്തിയും ഒക്കെ അതേ ഹാങ്ങ് ഓവറിൽ തന്നെയാണ് ഇപ്പോഴും ആളുകൾക്കിടയിലേക്ക് എത്തുന്നത്. നിരവധി പരമ്പരകളിലെ വ്യത്യസ്തമായ കഥാപാത്രങ്ങളിൽ അഭിനയിച്ചു എങ്കിൽ പോലും ആളുകളുടെ പ്രീതിയും സ്വീകാര്യതയും ഈ […]