മലയാളി മോഡലിനെ അങ്ങനെ വിടാന്‍ ചാന്‍സ് ഇല്ല; ഒറ്റ വീഡിയോയിലൂടെ ലഭിച്ചത് ബോളിവുഡിലേക്ക് മികച്ച അവസരം, സാരിയുടുത്ത ആ പെൺകുട്ടി ഇനി ബോളിവുഡിലേക്ക്.!! | Ram Gopal Varma Inspired In Sreelakshmi Satheesh

Ram Gopal Varma Inspired In Sreelakshmi Satheesh : അനുദിനം നിരവധി വാർത്തകൾ ആണ് സോഷ്യൽ മീഡിയയിലൂടെ വൈറൽ ആകുന്നത്. സോഷ്യൽ മീഡിയ വലിയ പ്രശ്ങ്ങൾ ഉണ്ടാക്കുന്നു എന്ന് പറയുമ്പോഴും സോഷ്യൽ മീഡിയയിലൂടെ നിരവധി ആളുകൾക്ക് ജീവിതം തന്നെ നല്ല രീതിയിൽ മാറിപ്പോയിട്ടുണ്ട്. ഇതിനൊരു ഉത്തമ ഉദാഹരണമാവുകയാണ് ശ്രീലക്ഷ്മി. സോഷ്യൽ മീഡിയയിലൂടെ തന്റെ ജീവിതത്തിൽ തന്നെ വലിയ ഒരു മാറ്റം സംഭവിക്കാൻ പോവുകയാണ് ശ്രീലക്ഷ്മി എന്ന സോഷ്യൽ മീഡിയ വീഡിയോ ക്രിയേറ്റർക്ക്. കഴിഞ്ഞ കുറച്ചു നാളായി […]

ലക്ഷ്മിയുടെ കൊച്ചുമകൾ സരസ്വതി; ആദ്യ പിറന്നാളിന്റെ മധുരം നുണഞ് കുഞ്ഞാവ, നിയമ കുടുംബത്തിലെ അനന്തരാവകാശിയുടെ ഒന്നാം പിറന്നാൾ ആഘോഷമാക്കി വിഷ്ണുവും അനുകുട്ടിയും.!! | Lekshmi Nair Grand Daughter Saraswathy First Birthday

Lekshmi Nair Grand Daughter Saraswathy First Birthday : പാചകവിദഗ്ധ എന്ന നിലയിൽ ടീവി ഷോകളിലൂടെ പ്രശസ്തയായ പ്രേക്ഷക പ്രിയ താരമാണ് ലക്ഷ്മി നായർ. ഇന്ന് ഇപ്പോൾ അനേകായിരം കുക്കിങ്ങ് വ്ലോഗ്ഗുകളും വ്ലോഗേഴ്സും ആണ് സോഷ്യൽ മീഡിയയിലും മറ്റുമായി നിറയുന്നത്. എന്നാൽ ഇങ്ങനെ ഒരു ട്രെൻഡ് സെറ്റ് ചെയ്ത താരം ലക്ഷ്മി നായരാണ്. കൈരളി ടീവിയിൽ ലക്ഷ്മി നായർ അവതരിപ്പിച്ച രണ്ട് പാചക പരിപാടികൾ ആയിരുന്നു മാജിക്‌ ഓവൻ, ഫ്ലേവേഴ്‌സ് ഓഫ് ഇന്ത്യ എന്നിവ. നിയമത്തിൽ […]

സായ്‌കുമാർ – ബിന്ദു പണിക്കർ പ്രണയകഥ; മകളോട് എല്ലാം തുറന്ന് പറയും, അഭിനയം അല്ലെങ്കിൽ പാട്ടുകാരൻ ആകും.!! | Saikumar And Bindu Panicker Interview

Saikumar And Bindu Panicker Interview Viral : മലയാളി സിനിമ പ്രേക്ഷകർ ഏറെ ഇഷ്ടപ്പെടുന്ന താര ദമ്പതികൾ ആണ് ബിന്ദു പണിക്കറും സായി കുമാറും. മലയാള സിനിമയിലെ രണ്ട് ലെജൻഡ്സ് തന്നെയാണ് ഇരുവരും. കാറ്റഗറൈസ് ചെയ്യപ്പെടാത്ത അഭിനയമികവ് കാഴ്ച്ച വെയ്ക്കുന്ന ഈ രണ്ട് താരങ്ങൾക്കും അനേകം ആരാധകരും ഉണ്ട്. തുടക്കത്തിൽ സ്ഥിരമായി കോമഡി റോളുകളിൽ മാത്രമാണ് ബിന്ദു പണിക്കർ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത് അത് മറ്റൊന്നും കൊണ്ടല്ല അനായാസമായി കോമഡി കൈകാര്യം ചെയ്യുന്ന ചുരുക്കം ചില നടിമാരിൽ […]

വീണ്ടും കാടും മലയും താണ്ടി പ്രണവ് മോഹൻലാൽ; ഉയരം കൂടും തോറും ചായയുടെ സ്വാദ് കൂടും, ലെ ലാലേട്ടൻ അപ്പൂ നീ ഇത് എങ്ങോട്ടാടാ പോണേ.!! | Pranav Mohanlal Climbing On A Tree

Pranav Mohanlal Climbing On A Tree : മലയാളികൾ വളരെയധികം ഇഷ്ടപ്പെടുന്ന നടനാണ് പ്രണവ് മോഹൻലാൽ. ഒരു നടൻ എന്ന നിലയിൽ യാതൊരുവിധ പൊങ്ങച്ചമോ അഹങ്കാരമോ ഇല്ലാത്ത മനുഷ്യൻ. വളരെ ലളിതമായ ജീവിതമാണ് പ്രണവ് മോഹൻലാലിന്റെത്. സിനിമയെക്കാൾ ഏറെ സാഹസികതകളെയാണ് താരം ഇഷ്ടപ്പെടുന്നത്. താരരാജാവിന്റെ മകൻ എന്ന നിലയിൽ അറിയപ്പെടുന്നുവെങ്കിലും തന്റെ ലാളിത്യവും സ്വന്തമായ വ്യക്തിത്വവും കൊണ്ടാണ് പ്രേക്ഷകർക്ക് പ്രണവ് ഇത്രയധികം പ്രിയങ്കരനായത്. View this post on Instagram A post shared by […]

ഒരു പൂ മാത്രം ചോദിച്ചു, ഒരു പൂക്കാലം നീ തന്നു; ചാക്കോച്ചനും പിഷാരടിക്കും ഒപ്പം മഞ്ജു ചേച്ചി ലാവണ്ടർ ട്രിപ്പ് ചിത്രങ്ങൾ വൈറൽ.!! | Manju Warrier Lavender Trip Mode With Kunchacko Boban And Ramesh Pisharody

Manju Warrier Lavender Trip Mode With Kunchacko Boban And Ramesh Pisharody : ഹാസ്യ കഥാപാത്രങ്ങൾ അവതരിപ്പിക്കുവാനും ഏതൊരു സന്ദർഭത്തെയും നർമ്മത്തിന്റെ കുപ്പായം ചാലിച്ച് മനോഹരമാക്കാനും രമേഷ് പിഷാരടി എന്ന കലാകാരനോളം കഴിവുള്ള മറ്റൊരു താരം ഉണ്ടോ എന്ന കാര്യം സംശയമാണ്. ഏത് സമയത്തും ആരെപ്പറ്റി വേണമെങ്കിലും വളരെ എളുപ്പത്തിൽ കഥകൾ ഉണ്ടാക്കാൻ കഴിയുന്ന വ്യക്തി എന്നാണ് രമേശ് പിഷാരടിയെപ്പറ്റി മുൻപ് ഒരു സഹപ്രവർത്തകൻ പറഞ്ഞത്. അക്കാര്യം സത്യവുമാണ്. സഹപ്രവർത്തകരുമായി നല്ലൊരു ആത്മബന്ധം പുലർത്തുന്ന […]

ഒരു പ്രസവത്തിലെ മൂന്ന് കുട്ടികൾ; കൊച്ചുമക്കളെ മടിയിലിരുത്തി ആദ്യാക്ഷരം കുറിച്ച് ലക്ഷ്മി നായർ, മാഞ്ചസ്റ്ററിൽ മകളോടൊപ്പം പൂജ ആഘോഷത്തിൽ പാചകറാണി.!! | Lekshmi Nair Grand Kids Pooja Ceremony

Lekshmi Nair Grand Kids Pooja Ceremony : പുതിയ പുതിയ രുചിക്കൂട്ടുകളുമായി മലയാളികളുടെ സ്വീകരണമുറിയിൽ സ്ഥിരമായി എത്തി പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയായി മാറിയ താരമാണ് ലക്ഷ്മി നായർ. നിയമത്തിൽ ബിരുദാനന്തര ബിരുദവും പിന്നീട് ഡോക്ടറേറ്റും നേടിയ താരം ലോ അക്കാദമിയിൽ ലെക്ചറർ ആയും പിന്നീട് പ്രിൻസിപ്പൽ ആയും പ്രവർത്തിച്ചിട്ടുണ്ട്. പാചക കലയിലുള്ള തന്റെ പാഷൻ ആണ് താരത്തെ ഈ പാതയിൽ നയിച്ചത്. കൈരളി ചാനലിലെ ഫ്ലേവേഴ്‌സ് ഓഫ് കേരള എന്ന പാചക പരിപാടി അവതരിപ്പിച്ചു കൊണ്ടാണ് […]

പുതിയ വീടും പുതിയ കൂട്ടുകെട്ടും; ഈ സ്പെഷ്യൽ പൂർണമിക്കും ഇന്ദ്രജിത്തിനും ഒപ്പം, സന്തോഷം പങ്കുവെച്ച് രഞ്ജിനി ഹരിദാസ്.!! | Ranjini Haridas With Poornima And Indrajith Sukumaran

Ranjini Haridas With Poornima And Indrajith Sukumaran : മലയാള ടെലിവിഷൻ ലോകത്തെ ഏറ്റവും മികച്ച അവതാരക ആരാണെന്ന് ചോദിച്ചാൽ എല്ലാവരും ഒരേ സ്വരത്തിൽ പറയുന്ന പേര് പ്രിയ താരം രഞ്ജിനി ഹരിദാസിന്റെ തന്നെയാവും. അത്രയേറെ പ്രേക്ഷക ശ്രദ്ധ നേടിയ അവതാരകയാണ് രഞ്ജിനി. ഇംഗ്ലീഷും മലയാളവും കലർന്ന സംസാര ശൈലി ആദ്യമൊക്കെ കുറെയേറെ ട്രോളുകൾ നേടിക്കൊടുത്തു എങ്കിലും മലയാളികൾക്ക് അവതാരകയെന്നാൽ മറ്റൊരാളെ ചിന്തിക്കാൻ കഴിയാതെ വണ്ണം താരം സ്വാധീനം ചെലുത്തി കഴിഞ്ഞിരുന്നു. എത്ര വലിയ സ്റ്റേജും […]

പൊടിക്ക് ഒരു സർപ്രൈസ്; നടിപ്പിൻ നായകനൊപ്പം റോബിൻ രാധാകൃഷ്ണൻ, സൂര്യയെ വരവേറ്റ് ഡോക്ടർ മച്ചാൻ.!! | Arathi Podi And Dr Robin Radhakrishnan With Actor Suriya

Arathi Podi And Dr Robin Radhakrishnan With Actor Suriya : മലയാളം ബിഗ് ബോസ് ചരിത്രത്തിലെ ഏറ്റവും കൂടുതൽ പ്രേക്ഷക പിന്തുണ ലഭിച്ച താരങ്ങളിൽ ഒരാളാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. ബിഗ് ബോസ് മലയാളത്തിൽ നാലാം സീസണിലാണ് താരം മത്സരിച്ചത്. ഇപ്പോൾ റോബിനും ആരതി പൊടിയും തമ്മിൽ വിവാഹത്തിനായി ഒരുങ്ങുകയാണ്. ഇരുവരുടെയും വിവാഹ നിശ്ചയം അടുത്തിടെ കഴിഞ്ഞിരുന്നു.ഇപ്പോൾ താരങ്ങളുടെതായി സമൂഹ മാധ്യമങ്ങളിലൂടെ ശ്രദ്ധ നേടുന്നത് ഒരു പുത്തൻ പോസ്റ്റ്‌ തന്നെയാണ്. തെന്നിന്ത്യൻ താരം സൂര്യയെ […]

ബസന്തിയിൽ നിന്നും അമൃതയിലേക്ക്; 8 വർഷം വേണ്ടിവന്നു ഇങ്ങനെ ഒരു മാറ്റത്തിന്, സ്ട്രഗിൾ ഇല്ലെങ്കിൽ ഒരിക്കലും പുരോഗതിയുണ്ടാകില്ല – അമൃത നായർ.!! | Amrutha Nair Amazing Change

Amrutha Nair Amazing Change : ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ് നടി അമൃത നായർ. സോഷ്യൽ മീഡിയയിൽ ഒട്ടേറെ ആരാധകരെ സ്വന്തമാക്കിയ താരം ഏഷ്യാനെറ്റിലെ കുടുംബവിളക്ക് എന്ന പരമ്പരയിലൂടെയാണ് പ്രേക്ഷകർക്ക് സുപരിചിതയായത്. കുടുംബവിളക്കിൽ നിന്നും ഇടക്കുവെച്ച് പിൻവാങ്ങിയെങ്കിലും സ്വന്തം യൂടൂബ് ചാനലിലൂടെ പ്രേക്ഷകർക്കരികിൽ സ്ഥിരം വിശേഷങ്ങളുമായി എത്താറുണ്ട് താരം. വ്യത്യസ്തമായ വീഡിയോകളാണ് താരം ചാനലിലൂടെ പങ്കുവെക്കാറുള്ളത്. ‘മോം ആൻറ് മീ ലൈഫ് ഓഫ് അമൃത നായർ’ എന്ന യൂട്യൂബ് ചാനലിലൂടെ അമൃതയെ അമ്മയെയും പ്രേക്ഷകർക്ക് […]

ജീവിതത്തിൽ ഏറ്റവും അമൂല്യമായത്; ഇങ്ങനെ ഒരു ദിവസം വരുമെന്ന് എനിക്ക് ഉറപ്പായിരുന്നു, ഉള്ള് വിതുമ്പി ഉണ്ണി മുകുന്ദൻ.!! | Unni Mukundan Precious Memory

Unni Mukundan Precious Memory : ഉണ്ണി മുകുന്ദൻ നായകനാക്കി നവാഗതനായ വിഷ്‍ണു ശശിശങ്കറാണ് ചിത്രം സംവിധാനം ചെയ്‍ത ചിത്രമാണ് ‘മാളികപ്പുറം’. മികച്ച പ്രതികരണമാണ് അഭിലാഷ് പിള്ള തിരക്കഥ എഴുതിയ ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. സാമൂഹ്യ മാധ്യമത്തില്‍ ശ്രദ്ധയാകര്‍ഷിക്കുന്നത് നടൻ ഉണ്ണി മുകുന്ദൻ തന്റെ സ്വപ്‍നത്തിലേക്കുള്ള യാത്രയെ കുറിച്ച് പറഞ്ഞ വാക്കുകളാണ്. എന്റെ ജീവിതത്തിലെ ഏറ്റവും വിലയേറിയ രണ്ട് ചിത്രങ്ങള്‍ ഞാൻ പങ്കിടുന്നു. ഞാൻ എന്താണ് ചെയ്‍തുകൊണ്ടിരിക്കുന്നത് എന്ന് ഒരു ദിവസം എല്ലാവര്‍ക്കും മനസിലാകും , അഹമ്മദാബാദില്‍ നിന്ന് […]