നടൻ അർജുന്റെ മകൾക്ക് ആഡംബര വിവാഹം; ഐശ്വര്യയെ താലികെട്ടി സ്വന്തമാക്കി നടൻ ഉമാപതി, അർജുന പുത്രി ഇനി നടൻ തമ്പി രാമയ്യയുടെ മരുമകൾ.!! | Aishwarya Arjun And Umapathy Get Married
Aishwarya Arjun And Umapathy Get Married : ആക്ഷൻ ഹീറോ അർജൻ ശർമയുടെ മകൾ ഐശ്വര്യയും നടൻ തമ്പി രാമയ്യയുടെ മകൻ ഉമാപതി രാമയ്യയും വിവാഹിതരായി. ഇരുവരും വളരെ കാലങ്ങളായി നല്ല സൗഹൃദത്തിൽ ആയിരുന്നു. വിവാഹ ചടങ്ങിൽ ഈ ഇവരുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമാണ് പങ്കെടുത്തത്. അർജുൻ സർജ നിർമിച്ച ഹനുമാൻ ക്ഷേത്രത്തിൽ വെച്ചാണ് ഇവരുടെ വിവാഹം നടത്തിയത്. സൗഹൃദത്തിനപ്പുറം നീണ്ടനാളത്തെ പ്രണയത്തിന് ഒടുവിലാണ് ഇവർ വിവാഹിതരായത് എന്നാണ് റിപ്പോർട്ടുകൾ. വിവാഹത്തിൽ നിരവധി താരങ്ങളാണ് […]