ഇനിയുള്ള ജീവിതം വിജയത്തിന്റെയും സന്തോഷം നിറഞ്ഞതുമാവട്ടെ; 56 ന്റെ നിറവിൽ നടൻ കൃഷ്ണകുമാർ, താരത്തിന് പിറന്നാൾ ആശംസയുമായി മക്കളും ഭാര്യയും.!! | Actor Krishna Kumar 56 Th Birthday Highlights
Actor Krishna Kumar 56 Th Birthday Highlights : മലയാളികളെ സംബന്ധിച്ചിടത്തോളം യാതൊരു മുഖാവരയും പരിചയപ്പെടുത്തലും ആവശ്യമില്ലാത്ത താരമാണ് കൃഷ്ണകുമാർ. അഭിനയവും രാഷ്ട്രീയവും കുടുംബജീവിതവും ഒക്കെയായി സോഷ്യൽ മീഡിയയിൽ നിറസാന്നിധ്യമായി കൃഷ്ണകുമാർ മാറിയിരിക്കുകയാണ്. താരത്തിന്റെ എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ അനുദിനം നിറയാറുണ്ട്. ഇന്ന് കൃഷ്ണകുമാറിന്റെ ജന്മദിനത്തോടനുബന്ധിച്ച് സോഷ്യൽ മീഡിയയിൽ ദിയ പങ്കുവെച്ച ഒരു പോസ്റ്റാണ് ആളുകൾ ഏറ്റെടുത്തിരിക്കുന്നത്. അച്ഛനോടൊപ്പം ഉള്ള ഏറ്റവും പുതിയൊരു ചിത്രവും പഴയകാല ചിത്രവും പങ്കുവെച്ചു കൊണ്ടാണ് ദിയ കൃഷ്ണകുമാറിന് ജന്മദിനാശംസകൾ […]