അഹംഭാവത്തിൽ നിന്ന് മുക്തി നേടുന്നു; ഞാൻ എന്നെ തന്നെ അവിടത്തേക്ക് സമർപ്പിക്കുന്നു, തിരുമല വെങ്കടേശ്വര ക്ഷേത്ര നടയിൽ രചന നാരായണൻകുട്ടി.!! | Rachana Narayanankutty At Thirupathy Venkatachalapathy Temple
Rachana Narayanankutty At Thirupathy Venkatachalapathy Temple : ടെലിവിഷന്‍ രംഗത്ത് നിന്ന് സിനിമാലോകത്തെത്തി ശ്രദ്ധ നേടിയ താരമാണ് രചന നാരായണന്‍കുട്ടി. ആമേന്‍, പുണ്യാളന്‍ അഗര്‍ബത്തീസ്,തിങ്കള്‍ മുതല്‍ വെള്ളി വരെ തുടങ്ങിയ സിനിമകളിൽ പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ച നടിയാണ് രചന നാരായണൻകുട്ടി. തിരുപ്പതി വെങ്കിടാചലപതി ക്ഷേത്രം സന്ദർശിച്ച് തല മുണ്ഡനം ചെയ്ത നടി രചന നാരായണൻകുട്ടിയുടെ ഫോട്ടോകളാണ് സോഷ്യൽ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്. ഒട്ടനവധി സെലിബ്രിറ്റികളും സോഷ്യൽ മീഡിയ പ്രേക്ഷകരും ഫോട്ടോയ്ക്ക് പ്രതികരണങ്ങൾ അറിയിച്ചു. ‘ഗോവിന്ദാ ഗോവിന്ദാ.. […]