സ്വർഗ്ഗത്തിന് കാശ്മീർ എന്നല്ലാതെ മറ്റെന്താണ് പേര്; ഭൂമിയിലെ സ്വർഗ്ഗത്തിൽ പ്രിയയ്ക്കും ഇസഹാക്കിനുമൊപ്പം അടിച്ചു പൊളിച്ച് കുഞ്ചാക്കോ ബോബൻ, കടുത്ത ചൂടിൽ തണുത്ത ലോകത്തേക്ക് ഒരു കുടുംബയാത്ര.!! | Kunchacko Boban And Family Trip To Kashmir
Kunchacko Boban And Family Trip To Kashmir : ഒന്നര പതിറ്റാണ്ടിലധികമായി മലയാള സിനിമ ലോകത്ത് നിറഞ്ഞു നിൽക്കുന്ന താരമാണ് കുഞ്ചാക്കോ ബോബൻ.1997-ൽ അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച താരം മലയാള സിനിമയിലെ ചോക്ലേറ്റ് ഹീറോ ആയാണ് പ്രേക്ഷക മനസിൽ നിറഞ്ഞു നിന്നത്. എന്നാൽ പത്ത് വർഷം ശേഷം സിനിമയിൽ നിന്ന് ഇടവേള എടുത്ത താരം 2010 ഓടെ ചലചിത്ര രംഗത്ത് വീണ്ടും സജീവമാവുകയും ചെയ്തു. പിന്നീട് താരത്തിൻ്റേതായി നിരവധി സിനിമകൾ പുറത്തിറങ്ങുകയും, അതിൽ […]