നിലു ബേബിയേയും നിറ്റാരയേയും കാണാൻ ജിപി അങ്കിളും ഗോപിക ആന്റിയും വന്നപ്പോൾ; സകുടുംബം സന്തോഷ ചിത്രം പങ്കുവെച്ച് പേളി മാണി.!! | GP And Gopika Visit Pearle Maaney And Family
GP And Gopika Visit Pearle Maaney And Family : മിനിസ്ക്രീൻ പ്രേക്ഷകർ ഏറെ ഇഷ്ടപ്പെടുന്ന കോംബോയാണ് പേളി മാണി – ഗോവിന്ദ് പത്മസൂര്യ കോംബോ. മഴവിൽ മനോരമയിലെ ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോ ഇരുവരും ചേർന്ന് ഹോസ്റ്റ് ചെയ്തത് മുതലാണ് ഈ കോംബോയ്ക്ക് നിരവധി ആരാധകർ ഉണ്ടായത്. എന്നാൽ ഡി ഫോർ ഡാൻസിൽ അതിനുശേഷം പല സീസണുകളിൽ പല അവതാരകർ മാറി വന്നെങ്കിലും പേളിയുടെയും ജിപിയുടെയും കോമ്പോയെ വെല്ലാൻ അവർക്കാർക്കും സാധിച്ചില്ല. […]