ഭർത്താവിന്റെ കൈപിടിച്ച് സ്വപ്നങ്ങൾക്ക് തിരി കൊളുത്തി നവ്യ നായർ.!! നവ്യയെ നെഞ്ചോട് ചേർത്ത് സന്തോഷേട്ടൻ; ആരാധകർ കാത്തിരുന്ന ചിത്രം വൈറൽ.!! | Navya Nair New Begning
Navya Nair New Begning : മലയാള സിനിമ പ്രേക്ഷകരുടെ പ്രിയപെട്ട താരങ്ങളിൽ ഒരാളാണ് നവ്യ നായർ. ഇടയ്ക്ക് സിനിമയിൽ നിന്നുംഇടവേള എടുത്തെങ്കിലും ഒരുത്തീ എന്ന ചിത്രത്തിലൂടെ നവ്യ സിനിമയിലേക്ക് വൻ തിരിച്ചു വരവാണ് നടത്തിയിരുന്നത്. നർത്തകിയും നടിയുമാണ് നവ്യ നായർ. നന്ദനം എന്ന ചിത്രത്തിലെ ബാലാമണിയായി പ്രേക്ഷക മനസ്സിൽ ഇടം നേടിയ താരം ഇതിനോടകം നിരവധി കഥാപാത്രങ്ങളെയാണ് മലയാള സിനിമാസ്വാദകർക്ക് സമ്മാനിച്ചത്. താരം കൊച്ചിയിൽ നൃത്തവിദ്യാലയത്തിന് തുടക്കം കുറച്ചിരിക്കുകയാണ് ഇപ്പോൾ. ശാസ്ത്രീയ നൃത്തരൂപങ്ങളുടെ പ്രചാരണവും അതിനെ […]