മലയാളത്തിലെ ആദ്യത്തെ ബിഎംഡബ്ല്യു എക്സ്എം; മൂന്നര കോടിയുടെ ആഡംബര വാഹനം സ്വന്തമാക്കി ടോവിനോ തോമസ്, ഇച്ചായന്റെ സാരഥിയെ കണ്ട് കണ്ണുതള്ളി ആരാധകർ.!! | Tovino Thomas New Car
Tovino Thomas New Car : വെള്ളിത്തിരയിൽ മിന്നൽ മുരളി അടക്കം വ്യത്യസ്‌ത വേഷങ്ങൾ അടക്കം കൈകാര്യം ചെയ്ത് മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് ടോവിനോ തോമസ്. ഇപ്പോൾ ഇതാ തന്റെ ഗാരേജിലേക്ക് പുതിയ വാഹനം കൂടി എത്തിയിരിക്കുകയാണ്. ഇത്തവണ താരം സ്വന്തമാക്കിയത് ബിഎംഡബിൾയു എക്സ് എം. മോളിവുഡിൽ തന്നെ ആദ്യമായിട്ടാണ് ഒരു താരം ബിഎംഡബിൾയു എക്സ് എം സ്വന്തമാക്കുന്നത്. ടോവിനോയുടെ വീട്ടിലെ പുതിയ അതിഥി കൂടിയാണ് ബിഎംഡബിൾയു എക്സ് എം. ഡിക്യു കാർസാണ് തന്റെ […]