ഒരു ചിരികണ്ടാൽ കണി കണ്ടാൽ അതുമതി; ഒന്നായി രണ്ടു വർഷങ്ങൾ പിന്നിടുന്നു, പാട്ടുപാടി കൂടുതൽ കൂട്ടായ മഞ്ജരിക്കും ജെറിനും വിവാഹ മംഗളാശംസകൾ.!! | Play Back Singer Manjari Wedding Anniversary
Play Back Singer Manjari Wedding Anniversary : വളരെ ചെറിയ കാലം കൊണ്ട് തന്നെ മലയാളം ചലച്ചിത്ര പശ്ചാത്തല സംഗീത രംഗത്ത് തന്റേതായ ഒരു വ്യക്തിമുദ്ര പതിച്ച വ്യക്തിയാണ് മഞ്ചരി. 2022 ഇൽ വിവാഹിതരായ ഇവർ തങ്ങളുടെ രണ്ടാം വിവാഹ വാർഷിക ആഘോഷത്തിൽ ആണ്. മഞ്ചരി തന്റെ ബാല്യകാല സുഹൃത്തായ ജെറിയുമായി വിവാഹിതയായിട്ട് ഇന്നേക്ക് രണ്ടുവർഷം പിന്നിട്ടു. 2022 ജൂൺ 24ന് രാവിലെ തിരുവനന്തപുരത്ത് ആയിരുന്നു ഇരുവരും വിവാഹിതരായത്. മഞ്ചരിക്കും ജെറിനും വളരെ ചെറുപ്പത്തിലെ പരസ്പരം […]