നടി മീര നന്ദൻ വിവാഹിതയായി; അതി രാവിലെ ബ്രഹ്മ മുഹൂർത്തത്തിൽ കണ്ണന്റെ മുന്നിൽ മീരക്ക് താലികെട്ട്, മീര നന്ദൻ ഇനി ശ്രീജുവിന് സ്വന്തം.!! | Meera Nandan Get Married
Meera Nandan Get Married : മലയാള സിനിമ പ്രേക്ഷകരുടെ ഇഷ്ട താരമാണ് നടി മീരാനന്ദൻ. അടുത്തിടെ താരത്തിന്റെ വിവാഹത്തോട് അനുബന്ധിച്ചുള്ള ഒരുക്കങ്ങളും ഹൽദി ചടങ്ങിന്റെ ചിത്രങ്ങളും മറ്റും സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. മീരയുടെ കൂട്ടുകാർ മെഹന്തി ചടങ്ങിനും ഹൽദി ചടങ്ങിനും എത്തിയിരുന്നു. ഇപ്പോൾ യൂട്യൂബിൽ വൈറലായി കൊണ്ടിരിക്കുന്നത് മീരയുടെ വിവാഹ ദൃശ്യങ്ങളാണ്. ഗുരുവായൂരപ്പന്റെ മുന്നിൽ വച്ച് മീരാ നന്ദനെ താലി ചാർത്തിയിരിക്കുകയാണ് ശ്രീജു. ലണ്ടനിൽ നിലവിൽ അക്കൗണ്ടറായി ജോലി ചെയ്തു വരികയാണ് വരൻ ശ്രീജു. വിവാഹ […]