എസ്സമോൾക്ക് ദിലീപ് അങ്കിളിന്റെ പിറന്നാൾ സമ്മാനം; താര ശോഭയിൽ മകൾക്ക് പിറന്നാൾ പാർട്ടി ഒരുക്കി ലിസ്റ്റിൻ സ്റ്റീഫൻ, പിറന്നാൾ പാർട്ടിയിൽ താരമായി ദിലീപേട്ടനും ടോവിനോ തോമസും.!! | Listin Stephen Daughter Birthday Celebration Highlight
Listin Stephen Daughter Birthday Celebration Highlight : മലയാള സിനിമ ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ഒരു നിർമ്മാതാവ് ആണ് ലിസ്റ്റിൻ സ്റ്റീഫൻ. ഹിറ്റുകളുടെ നിർമാതാവ് എന്ന് ലിസ്റ്റിനെ വിളിക്കാം. നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച ലിസ്റ്റിൻ സ്റ്റീഫൻ മാജിക് മോമന്റസ് എന്ന നിർമ്മാണ കമ്പനിയുടെയും സൗത്ത് സ്റ്റുഡിയോസിന്റെയും ഉടമയാണ്. സിനിമ മേഖലയിലെ പ്രതിഭകളെ വാർത്തെടുക്കാൻ ആരംഭിച്ച സിഫയും ലിസ്റ്റിൻ സ്റ്റീഫന്റെ സംരംഭം ആണ്. 2011 ൽ പുറത്തിറങ്ങിയ ട്രാഫിക് എന്ന സിനിമ നിർമ്മിച്ചു […]