അപ്പൂപ്പന്റെ സ്നേഹ തണലിൽ നിലയും നിറ്റരയും; ഞാൻ വളർന്നത് പോലെ ആ കൈകളിൽ സുരക്ഷിതമായി എന്റെ മക്കളും വളരും.!! | Pearle Maaney Father Holding Her Daughters
Pearle Maaney Father Holding Her Daughters : ഞാൻ എത്രമാത്രം ഭാഗ്യവതിയാണെന്ന് ഈ ചിത്രം കാണുമ്പോൾ എനിക്ക് മനസ്സിലാകുന്നു; മക്കളെ മടിയിൽ ഇരുത്തിയ പിതാവിന്റെ ഫോട്ടോ പ്രേക്ഷകർക്കായി പങ്കുവെച്ച് പ്രിയതാരം പേളി മാണി. മലയാളി പ്രേക്ഷകരുടെ പ്രിയതാരമാണ് പേളി മാണി. അവതാരക എന്ന പേരിലും മോട്ടിവേഷൻ സ്പീക്കർ എന്ന പേരിലും ജനങ്ങളുടെ മനസ്സ് കീഴടക്കാൻ പേളി മണിക്ക് സാധിച്ചിട്ടുണ്ട്. ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് പേളി ജനമനസ്സുകളിൽ എത്തുന്നത്. പിന്നീട് ബിഗ് ബോസ് […]