ചേച്ചി പെണ്ണ് പണി തുടങ്ങി.!! നിറ്റാര ഒന്ന് ചിരിച്ച് കൊടുത്തേക്ക്, നില ബേബി ഒരു ഫോട്ടോ എടുത്തോട്ടെ; വൈറലായി കുഞ്ഞാവ സെൽഫി.!! | Nila Srinish Selfi With Nitara Srinish Post By Pearle Maaney

Nila Srinish Selfi With Nitara Srinish Post By Pearle Maaney : മലയാളി പ്രേക്ഷകരുടെ പ്രിയതാരം പേർളിമാണിയുടെ ഓരോ വിശേഷവും സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. നടി, അവതാരിക, മോഡൽ എന്നീ നിലകളിൽ മലയാളി പ്രേക്ഷകരുടെ മനം കവർന്ന താരം ബിഗ് ബോസിൽ എത്തിയ ശേഷമാണ് ആളുകൾ കൂടുതൽ ഇഷ്ടപ്പെട്ടു തുടങ്ങിയത്. ബിഗ്ബോസ് സീസൺ വണ്ണിലെ മറ്റൊരു മത്സരാർത്ഥിയും നടനുമായ ശ്രീനിഷ് അരവിന്ദിനെയാണ് പേർളി വിവാഹം കഴിച്ചത്. വിവാഹ ശേഷം കരിയറിൽ നിന്നും വിട്ടു […]

ലക്ഷങ്ങൾ വിലയുള്ള പത്തരമാറ്റ് തനി തങ്കം.!! കിരീടത്തിന് പുറമെ ലൂർദ് മാതാവിന് സ്വർണ കൊന്ത സമർപ്പിച്ച് സുരേഷ് ഗോപി; തൃശൂർ ലൂർദ് പള്ളിയിൽ പ്രാർത്ഥന ഗീതം ആലപിച്ച് കേന്ദ്ര സഹമന്ത്രി.!! | Suresh Gopi Gifted Gold Rosary To Lourdes Matha

Suresh Gopi Gifted Gold Rosary To Lourdes Matha : മലയാളികളുടെ പ്രിയപ്പെട്ട സിനിമ താരവും പുതിയ കേന്ദ്ര മന്ത്രിയുമാണ് സുരേഷ് ഗോപി. നെടുനീളൻ ഡയലോഗുകളും സിഗ്നേച്ചർ ആക്ഷനുകളും എല്ലാം കൊണ്ട് മലയാളി പ്രേക്ഷകരെ കയ്യിലെടുത്ത താരമാണ് സുരേഷ്‌ഗോപി. താരത്തെപ്പോലെ പോലീസ് വേഷങ്ങൾ ഇണങ്ങുന്ന മറ്റൊരു നടൻ ഇത് വരെയും ഉണ്ടായിട്ടില്ല എന്ന് വേണം പറയാൻ. നടനായി മാത്രമല്ല പൊതു പ്രവർത്തകനായും ചാരിറ്റി പ്രവർത്തകനായും എല്ലാം പൊതു മണ്ഡലത്തിൽ പ്രവർത്തിക്കുന്ന താരം റീൽ ലൈഫിൽ മാത്രമല്ല […]

ഗായകൻ മധു ബാലകൃഷ്ണന്റെ വീട് കണ്ടോ.!? പാട്ട് പാടി നേടിയെടുത്തതാണ് ഈ സ്വപ്‌ന ഭവനം; രണ്ടു നിലകളിൽ അമ്പലം പോലുള്ള മാധവം വീടിന്റെ വിശേഷവുമായി മധു ബാലകൃഷ്ണൻ.!! | Play Back Singer Madhu Balakrishnan Home Tour

Madhu Balakrishnan Home Tour : മലയാളികളുടെ മനസ്സിൽ തന്റെ സ്വര മാധുര്യം കൊണ്ട് ഇടം നേടിയ ഗായകനാണ് മധു ബാലകൃഷ്ണൻ. താരത്തിന്റെ ആലാപനമികവിൽ മലയാളി പ്രേക്ഷകരുടെ ഹൃദയങ്ങളിലേക്ക് ആഴ്ന്നിറങ്ങിയ നിരവധി ഗാനങ്ങൾ ഇന്നുണ്ട്. താരത്തിന്റെ ഭാവ സ്വര ശുദ്ധിയും സംഗീത പാഠവും മധു ബാലകൃഷ്ണൻ യുവ ഗായകർക്കിടയിൽ വളരെ വ്യത്യസ്തനായി. സമൂഹമാധ്യമങ്ങളിൽ നിറസാന്നിധ്യമായ താരത്തിന്റെതായി ഇപ്പോൾ യൂട്യൂബിൽ ശ്രദ്ധ നേടുന്നത് മൈൽസ്റ്റോൺ മേക്കേഴ്സ് നടത്തിയ ഒരു ഹോം ടൂർ വീഡിയോ ആണ്. എറണാകുളത്തെ താരത്തിന്റെ ലക്ഷ്വറി […]

ആലാപനം തേടും തായ്‌മനം; ശ്രീവിദ്യാമായായി ഒരു വേഷ പകർച്ച, കാണികളുടെ കണ്ണ് നിറച്ച് വീണ നായരുടെ മേക്കോവർ.!! | Veena Nair Makeover As Sreevidya

Veena Nair Makeover As Sreevidya : മൗനം പോലും പാടും കാലം നിന്ന് തെങ്ങും. ഒരുപക്ഷെ ഈ പാട്ട് കാണുമ്പോൾ എല്ലാം നമ്മെ വിട്ട് പിരിഞ്ഞ ശ്രീവിദ്യ എന്ന അതിസുന്ദരിയായ നായികയെ ഓർത്തു എല്ലാ മലയാളികളുടെയും മനസ്സൊന്നു പിടയും. കാലമെത്ര കഴിഞ്ഞാലും മറക്കാൻ കഴിയാത്തതാണ് ആ മുഖശ്രീയും ശ്രീവിദ്യ എന്ന നടിയുടെ ശാന്തവും മനോഹരവും ആയ അഭിനയവും എല്ലാം. ഫാസിൽ സംവിധാനം ചെയ്ത് 1991ൽ പുറത്തിറങ്ങിയ ചിത്രം ആണ് എന്റെ സൂര്യ പുത്രിയ്ക്ക്. ചിത്രത്തിൽ മെയിൻ […]

ആദ്യത്തെ കണ്മണി എത്തി; യൂട്യൂബർ ശീതളിനും വിനുവിനും ആൺകുഞ്ഞ്, ഹോസ്പിറ്റലിൽ നിന്നും സന്തോഷം പങ്കുവെച്ച് വിനു.!! | Sheethal Elzha And Vinu Blessed With Baby Boy

Sheethal Elzha And Vinu Blessed With Baby Boy : ഡബ്ബ്‌സ് മാഷിലൂടെ ആരംഭിച്ച് ടിക്ക്ടോക്കിലൂടെയും യൂട്യൂബിലൂടെയും തന്റെതായ വ്യക്തിമുദ്ര സോഷ്യൽ മീഡിയയിൽ പതിപ്പിച്ച രണ്ട് താരങ്ങളാണ് ശീതളും, വിനുവും. ഇരുവരുടെയും യൂട്യൂബ് ചാനലിൽ 1.53 മില്യൺ സബ്സ്ക്രൈബർസാണ് ഉള്ളത്. ഒരു ചാനലിൽ ജോലി ചെയ്യുന്നതിന്റെ ഇടയിലാണ് ശീതൾ വിനുവിനെ കണ്ടതും പരിചയപ്പെട്ടതും. പിന്നീട് അത് സൗഹൃദത്തിലേക്ക് നീങ്ങുകയും ശേഷം പ്രണയത്തിലേക്കും ഒടുവിൽ ജീവിത പങ്കാളിയാവുകമായിരുന്നു ഇരുവരും. വിവാഹത്തിനു മുൻപ് ശീതൾ തന്റെ മാതാപിതാക്കളെ ഡിപെൻഡ് […]

സൂസന്നക്കും രാഹുലിനും പ്രണയസാഫല്യം; ചേച്ചി ക്രോണിക്ബാച്ചിലർ, രമ്യ നമ്പീശന്റെ അനുജൻ രാഹുൽ വിവാഹിതനായി.!! | Ramya Nambeessan Brother Rahul Subrahmanian Marriage

Ramya Nambeessan Brother Rahul Subrahmanian Marriage : ഫീൽ ഗുഡ് ചിത്രങ്ങളിൽ അടുത്തിടെ പുറത്തിറങ്ങി മലയാളികളുടെ മനസ്സിൽ ഇടംപിടിച്ച ചിത്രമാണ് ഹോം, ഈ ചിത്രത്തിലെ ഗാനങ്ങളും മലയാളികളുടെ മനം കവർന്നിരുന്നു. ഇപ്പോൾ ആ ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം പകർന്ന രാഹുൽ സുബ്രഹ്മണ്യന്റെ വിവാഹ വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. മലയാളികളുടെ ഇഷ്ട നടി രമ്യ നമ്പീശന്റെ സഹോദരനാണ് രാഹുൽ. രാഹുലിന്റെ വധു ഡെബി സൂസൻ ചെമ്പകശ്ശേരിയാണ്. ഇരുവരുടെയും പത്തുവർഷത്തെ പ്രണയത്തിനു ശേഷമുള്ള വിവാഹമാണ് […]

ഒരു മധുരക്കിനാവിൻ ലഹരിയിൽ ലീലാമ്മ; 90 വയസ്സായാലും എനിക്ക് ഡാൻസ് കളിക്കണം, രങ്കണ്ണനെ പൂട്ടുന്ന സ്‌റ്റെപ്സ് ഇട്ട് കേരളക്കരയെ ഞെട്ടിച്ച ലീലാമ്മ ദേ ഇവിടെയുണ്ട്.!! | Leelama John Dance

Leelama John Dance : ബിജു തിരുമലയുടെ വരികൾക്ക് കാണാമറയത്ത് എന്ന ചിത്രത്തിലെ യേശുദാസ് പാടിയ ഗാനമായിരുന്നു ഒരു ‘മധുരക്കിനാവിൻ ലഹരിയിലെങ്ങോ’ എന്ന ഗാനം. വർഷങ്ങൾക്ക് മുൻപ് റഹ്മാൻ ശോഭന ജോഡിയിലെ എവർഗ്രീൾ സോങ്ങുകളിലൊന്നായിരുന്നു ഇത്. എന്നാൽ വർഷങ്ങൾക്കിപ്പുറം തേജാഭായ്‌ ആൻ്റ് ഫാമിലി എന്ന ചിത്രത്തിൽ ഇതേ ഗാനം വീണ്ടുമെത്തിയപ്പോൾ, പഴയ തലമുറ തിമർത്താടിയ പോലെ പുതു തലമുറയും ഒന്നിളകി മറിയുകയായിരുന്നു. എന്നാൽ ഇപ്പോൾ വൈറലാകുന്നത് ഒരു വിവാഹ ചടങ്ങിനിടയിലെ ഒരമ്മൂമ്മയുടെ ഡാൻസാണ്. ലീലാമ്മ ജോൺ എന്ന […]

അഹംഭാവത്തിൽ നിന്ന് മുക്തി നേടുന്നു; ഞാൻ എന്നെ തന്നെ അവിടത്തേക്ക് സമർപ്പിക്കുന്നു, തിരുമല വെങ്കടേശ്വര ക്ഷേത്ര നടയിൽ രചന നാരായണൻകുട്ടി.!! | Rachana Narayanankutty At Thirupathy Venkatachalapathy Temple

Rachana Narayanankutty At Thirupathy Venkatachalapathy Temple : ടെലിവിഷന്‍ രംഗത്ത് നിന്ന് സിനിമാലോകത്തെത്തി ശ്രദ്ധ നേടിയ താരമാണ് രചന നാരായണന്‍കുട്ടി. ആമേന്‍, പുണ്യാളന്‍ അഗര്‍ബത്തീസ്,തിങ്കള്‍ മുതല്‍ വെള്ളി വരെ തുടങ്ങിയ സിനിമകളിൽ പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ച നടിയാണ് രചന നാരായണൻകുട്ടി. തിരുപ്പതി വെങ്കിടാചലപതി ക്ഷേത്രം സന്ദർശിച്ച് തല മുണ്ഡനം ചെയ്ത നടി രചന നാരായണൻകുട്ടിയുടെ ഫോട്ടോകളാണ് സോഷ്യൽ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്. ഒട്ടനവധി സെലിബ്രിറ്റികളും സോഷ്യൽ മീഡിയ പ്രേക്ഷകരും ഫോട്ടോയ്ക്ക് പ്രതികരണങ്ങൾ അറിയിച്ചു. ‘ഗോവിന്ദാ ഗോവിന്ദാ.. […]

നിറ്റാര ബേബിയുടെ ആദ്യത്തെ വിമാന യാത്ര.!! ശ്രീനിഷും നിലു ബേബിയും ഇല്ല, നിറ്റാരെയും കൊണ്ട് ബാംഗ്ലൂർക്ക് പറന്ന് പേളി മാണി; രണ്ട് മാസക്കാരിയെയും കൊണ്ട് പേളി പോയത് എന്തിനാണെന്ന് കണ്ടോ.!? | Nitara’s First Flight Video Shared By Pearle Maaney

Nitara’s First Flight Video Shared By Pearle Maaney : മലയാളികളുടെ പ്രിയതാരമാണ് പേളി മാണി. ബിഗ് ബോസ് എന്ന ടെലിവിഷൻ റിയാലിറ്റി ഷോയിലൂടെയാണ് പേളി പ്രേക്ഷകർക്ക് ഏറ്റവും അധികം ആയി മാറിയത്. പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താര ജോഡികൾ ആണ് പേളിയും ശ്രീനിഷും. പേളീയെപോലെ തന്നെ മൂത്ത മകൾ നിലയും ആരാധകരുടെ പ്രിയ താരം തന്നെ. ഈയടുത്ത് ആണ് പേളി തന്റെ രണ്ടാമത്തെ മകൾക്ക് ജന്മം നൽകിയത്. കുഞ്ഞിന്റെ പേര് നിറ്റാര എന്നാണ്. നിറ്റാരയുടെ […]

അമ്മയുടെ കൈ കൊണ്ട് ഒരു പിടി ചോറ്, ലക്ഷ്മിയമ്മയെ കാണാൻ ദേവിയേട്ടത്തിക്ക് ഒപ്പം ഹരിയേട്ടൻ എത്തിയപ്പോൾ; ശിവാജ്ഞലിമാർ മത്സരിച്ച് ഇന്ത്യൻ – ചൈന ട്രിപ്പിലാണ്.!! | Girish Nambiar Visit Girija Preman With Chippy Renjith

Girish Nambiar Visit Girija Preman With Chippy Renjith : മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് ഗിരീഷ് നമ്പ്യാർ.താരത്തിൻ്റെ യഥാർത്ഥ പേരിനേക്കാൾ ഉപരി സാന്ത്വനത്തിലെ ഹരി എന്ന പേരിലൂടെയാണ് താരത്തിൻ്റെ പ്രേക്ഷകർക്ക് കൂടുതൽ പരിചിതമായിരിക്കുന്നത്. സാന്ത്വനം പരമ്പര അവസാനിച്ചിട്ടും ഹരിയെന്ന കഥാപാത്രത്തെ എത്രമാത്രം സ്വീകരിച്ചിരുന്നുവെന്ന് പ്രേക്ഷകരുടെ പ്രതികരണങ്ങളിൽ നിന്നു തന്നെ വ്യക്തമായിരുന്നു. ഭാഗ്യലക്ഷ്മി, ഭാഗ്യജാതകം, ദത്തുപുത്രി തുടങ്ങിയ പരമ്പരകളിലൊക്കെ താരം ചെയ്ത കഥാപാത്രം പ്രേക്ഷക പ്രീതി പിടിച്ചു പറ്റുന്നതായിരുന്നുവെങ്കിലും, സാന്ത്വനം പരമ്പര പ്രേക്ഷകർക്കുണ്ടാക്കിയ താൽപര്യം വേറെ തന്നെയായിരുന്നു. […]