നടി അമല പോളിന് ആൺകുഞ്ഞ്; കടിഞ്ഞൂൽ കൺമണിയെ വരവേറ്റ് അമലയും ജഗദ് ദേശായിയും, സ്റ്റിച്ചുകളുടെ വേദന മറന്ന് പുഞ്ചിരിച്ച് താരം.!! | Actress Amala Paul Blessed With Baby Boy

Actress Amala Paul Blessed With Baby Boy : മലയാളികളുടെ ഇഷ്ടതാരം അമല പോളിന് ആൺകുഞ്ഞ് പിറന്നു. ഈ വാർത്ത പുറത്തുവിട്ടത് അമലയുടെ ഭർത്താവ് ജഗദ് ദേശായിയാണ്. തന്റെ ഇൻസ്റ്റാഗ്രാം റീലിലൂടെയാണ് ഈ കാര്യം ആരാധകരെ അറിയിച്ചത്. കുറച്ചു മാസങ്ങൾക്കു മുമ്പ് അമല തന്നെ താൻ ഗർഭിണിയാണെന്ന വിവരം ആരാധകരെ അറിയിച്ചിരുന്നു. കൂടാതെ തന്റെ ഗർഭകാല വിശേഷങ്ങളും മറ്റും സമൂഹമാധ്യമങ്ങളിലൂടെ നടി നിരന്തരം ആരാധകരുമായി പങ്കുവച്ചിരുന്നു. ഇപ്പോൾ സമൂഹ മാധ്യമങ്ങളിലൂടെ നിരവധി താരങ്ങളും ആരാധകരുമാണ് അമലക്കും […]

അമ്മക്ക് ഇന്ന് അറുപതാം പിറന്നാൾ; അമ്മക്ക് ഷഷ്ടിപൂർത്തി വിരുന്നൊരുക്കി ഉണ്ണി മുകുന്ദൻ, താരമാതാവിന് ആശംസയുമായി ആരാധകർ.!! | Unni Mukundan Mother 60 Th Birthday

Unni Mukundan Mother 60 Th Birthday : മലയാള സിനിമയിലെ യുവതാരമാണ് ഉണ്ണിമുകുന്ദൻ. 2011-ൽ ബോംബെ മാർച്ച് 12 എന്ന ചിത്രത്തിലൂടെയാണ് താരം മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുള്ള താരം മല്ലൂസിങ്ങ് എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനം കവർന്നു. പിന്നീട് കുറച്ച് കാലം സിനിമയിൽ അത്ര സജീവമല്ലെങ്കിലും പിന്നീട് സംവിധായകനായും, നിർമ്മാതാവായും, നടനായും ഗംഭീര തിരിച്ചുവരവാണ് താരം നടത്തിയത്. മാളികപ്പുറം ഗംഭീര വിജയം തന്നെയായിരുന്നു കാഴ്ചവെച്ചത്. ഉണ്ണിയുടെ പുതിയ […]

പിറന്നാളിനെത്തിയ പുതിയ അതിഥി; ഇടവത്തിലെ മകയിര്യം നാളുകാരിക്ക് ഇനി ആഡംബര വാഹനം, ബർത്ത് ഡേ ഗിഫ്റ്റ് സ്വയം സമ്മാനിച്ച് മാളവിക കൃഷ്ണദാസ്.!! | Hyundai Car Self Gifted For My Birthday By Malavika Krishnadas

Hyundai Car Self Gifted For My Birthday By Malavika Krishnadas : ബർത്ത് ഡേ ദിവസം തനിക്ക് തന്നെ ഒരു സമ്മാനം വാങ്ങി കുടുംബത്തെയും ആരാധകരെയും ഞെട്ടിച്ചു കളഞ്ഞ മാളവിക ദാസാണ് സോഷ്യൽ മീഡിയയിലെ ശ്രദ്ധ കേന്ദ്രം. ഹോണ്ടായിയുടെ പുതിയ കളക്ഷൻ സ്പോർട്സ് എഡിഷൻ എൻ ലൈൻ എന്ന സ്റ്റൈലിഷ് കാർ വാങ്ങിക്കൊണ്ടാണ് മാളവിക തന്നെത്തന്നെ സർപ്രൈസ്ഡ് ആക്കിയത്. മഴവിൽ മനോരമ ഷോയായ നായിക നായകനിലൂടെ മലയാളികളുടെ മാളവിക്കുട്ടിയായി മാറിയ മാളവിക കൃഷ്ണദാസിന്റെ പിറന്നാൾ […]

ആർഭാടങ്ങളും ആഘോഷങ്ങളും ഇല്ല; തണൽ ബാലാശ്രമത്തിലെ കുട്ടികൾക്കും അമ്മമാർക്കും ഒപ്പം ഈ ജന്മദിനം അനുഗ്രഹമായി, പിറന്നാൾ ദിനത്തിൽ ഗോപികയോട് നന്ദി പറഞ്ഞ് ജിപി.!! | Gopika Birthday Surprise To GP

Gopika Birthday Surprise To GP : മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന തരാജോഡികൾ ആണ് ഗോവിന്ദ് പത്മസൂര്യയും ഗോപിക അനിലും..ബാലതാരമായി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള ഗോപികയ്ക്ക് കൂടുതൽ പ്രേക്ഷക ശ്രദ്ധ നേടികൊടുത്തത് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന സ്വാന്തനം എന്ന പാരമ്പരയിലെ അഞ്ജലി എന്ന കഥാപാത്രമാണ്. വലിയ ഫാൻ ബേസ് ആണ് താരം ഈ കഥാപാത്രത്തിലൂടെ നെടുയെടുത്തത്. നടനായും അവതാരകനായും മലയാളികളുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് ജി പി. നിരവധി പ്രോഗ്രാമുകളിൽ അവതാരകനായി എത്തിയിട്ടുള്ള ജി പി […]

അമ്മാമയെ എത്രമാത്രം വിഷമിപ്പിക്കുമെന്ന് എനിക്കറിയാം; സായു മോൾടെ ഹൃദയം തൊടും കത്ത് പങ്കുവെച്ച് സിത്താര കൃഷ്‌ണകുമാർ പറഞ്ഞത് കേട്ടോ.!? | Sithara Krishnakumar Daughter Saawan Rithu Letter To Grandmother

Sithara Krishnakumar Daughter Saawan Rithu Letter To Grandmother : മലയാളി പ്രേക്ഷകർ ഒരുപാട് സ്നേഹിക്കുന്ന ഗായികയാണ് സിത്താര കൃഷ്ണകുമാർ. പിന്നണി ഗാനരംഗത്തും സ്റ്റേജിലും ഒരുപോലെ തിളങ്ങുന്ന താരം യുവാക്കൾക്കിടയിൽ ഒരു തരംഗം തന്നെയാണ് സൃഷ്ടിക്കുന്നത്. പ്രത്യേകിച്ച് സ്റ്റേജ് ഷോയിലെ സിതാരയുടെ എനർജി ലെവൽ മറ്റാർക്കും അനുകരിക്കാൻ കഴിയാത്തതാണ്. സ്വന്തമായി കമ്പോസ് ചെയ്യുന്ന ഗാനങ്ങൾ പോലും വലിയ ഹിറ്റുകൾ ആകാറുണ്ട്. സംഗീതത്തെ ഒരുപാട് സ്നേഹിക്കുന്ന താരം തന്റെ ജീവിതം തന്നെ സംഗീതത്തിന് വേണ്ടി സമർപ്പിച്ചിരിക്കുകയാണ്. വിവിധ […]

ഇത് കഷ്ടപ്പാടിന്റെ വിജയം; സോഷ്യൽ മീഡിയ സൂപ്പർ താരളുടെ പുത്തൻ അത്യാഢംബര വീട് കണ്ടോ.!? രണ്ടാമത്തെ കണ്മണിക്ക് ശേഷം പുതിയ നേട്ടവുമായി എന്തുവായിത് കപ്പിൾസ്.!! | Enthuvayith Lakshmy Sanju Latest Happy News

Enthuvayith Lakshmy Sanju Latest Happy News : മലയാളികൾക്ക് ഏറെ സുപരിചിമായ മുഖമുള്ള ആളുകളാണ് സഞ്ജുവും ലക്ഷ്മിയും. ഇന്ന് യൂട്യൂബിൽ നിരവധി ഹ്വസ ചിത്രങ്ങൾ പങ്കുവെച്ച് പ്രേഷകരുടെ മുന്നിൽ തന്റെതായ സ്ഥാനമുണ്ടാക്കി എടുക്കാൻ ഇരുവർക്ക് അധികം സമയം വേണ്ടി വന്നില്ല. യൂട്യൂബിൽ മാത്രമല്ല ബിഗ്സ്‌ക്രീനിൽ നിന്നും അവസരങ്ങൾ ഇവരെ തേടിയെത്തിയിരുന്നു. കുട്ടിക്കാലം മുതലേ അഭിനയവും സിനിമയും മനസ്സിൽ കൊണ്ട് നടക്കുന്നവരാണ് രണ്ട് പേരും. ചെയ്യുന്ന വേഷങ്ങൾ അതിഗംഭീരമായിട്ടാണ് കൈകാര്യം ചെയ്യാറുള്ളത്. ഇപ്പോൾ ഇതാ പുതിയ വീടിന്റെ […]

മീര ജാസ്‌മിനും നരേനും ഒന്നിക്കുന്നു; നേരിട്ടെത്തി സന്തോഷം അറിയിച്ച് പ്രിയ താരങ്ങൾ, നരേന്റെ രാജ്ഞിയാവാൻ ഒരുങ്ങി മലയാളികളുടെ കമല.!! | Meera Jasmine And Narain Get Together

Meera Jasmine And Narain Get Together : മലയാളികൾക്ക് ഏറെ സുപരിചിതരായ താരങ്ങളാണ് മീരാജാസ്മിനും നടൻ നരേനും. ഇവർ രണ്ടുപേരും ഒന്നിച്ചിട്ടുള്ള നിരവധി ചിത്രങ്ങൾ ഇതിനുമുൻപും മലയാളികൾക്ക് മുൻപിലേക്ക് കടന്നു വന്നിരുന്നു. ഫോർ ദ പീപ്പിൾ അച്ചുവിന്റെ അമ്മ മിന്നാമിന്നിക്കൂട്ടം ഈ ചിത്രങ്ങളിലെല്ലാം ഇരുവരും ഒന്നിച്ച് തന്നെയാണ് അഭിനയിച്ചിരുന്നത്. കാലം എത്ര കഴിഞ്ഞാലും തന്റെ യുവത്വത്തിൽ തന്നെയാണ് മീരാ ജാസ്മിൻ ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ മീരാജാസ്മിൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രത്തിന്റെ പൂജാ വിശേഷങ്ങൾ […]

സ്വർഗ്ഗത്തിന് കാശ്മീർ എന്നല്ലാതെ മറ്റെന്താണ് പേര്; ഭൂമിയിലെ സ്വർഗ്ഗത്തിൽ പ്രിയയ്ക്കും ഇസഹാക്കിനുമൊപ്പം അടിച്ചു പൊളിച്ച് കുഞ്ചാക്കോ ബോബൻ, കടുത്ത ചൂടിൽ തണുത്ത ലോകത്തേക്ക് ഒരു കുടുംബയാത്ര.!! | Kunchacko Boban And Family Trip To Kashmir

Kunchacko Boban And Family Trip To Kashmir : ഒന്നര പതിറ്റാണ്ടിലധികമായി മലയാള സിനിമ ലോകത്ത് നിറഞ്ഞു നിൽക്കുന്ന താരമാണ് കുഞ്ചാക്കോ ബോബൻ.1997-ൽ അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച താരം മലയാള സിനിമയിലെ ചോക്ലേറ്റ് ഹീറോ ആയാണ് പ്രേക്ഷക മനസിൽ നിറഞ്ഞു നിന്നത്. എന്നാൽ പത്ത് വർഷം ശേഷം സിനിമയിൽ നിന്ന് ഇടവേള എടുത്ത താരം 2010 ഓടെ ചലചിത്ര രംഗത്ത് വീണ്ടും സജീവമാവുകയും ചെയ്തു. പിന്നീട് താരത്തിൻ്റേതായി നിരവധി സിനിമകൾ പുറത്തിറങ്ങുകയും, അതിൽ […]

ഞാൻ നിന്നെ ഇഷ്ടപെടുന്നു; അനുപക്കൊപ്പം പുതിയ വിശേഷവുമായി മാധവ് സുരേഷ് ഗോപി, കൂടെയുള്ള ആളാരെണെന്ന് വിശ്വസിക്കാനാവാതെ താരപുത്രന്റെ പോസ്റ്റ് വൈറൽ.!! | Madhav Suresh Gopi Post With Anupama Parameswaran

Madhav Suresh Gopi With Anupama Parameswaran : മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടന്നാണ് സുരേഷ്‌ഗോപി. താരത്തെ പോലെത്തന്നെ താര കുടുംബത്തെയും മലയാളികൾ നെഞ്ചിലേറ്റിയിരുന്നു. സിനിമ താരങ്ങളെ പോലെത്തന്നെ അവരുടെ കുടുംബവിശേഷങ്ങളും ആരാധകർ ഇരുകയ്യും നീട്ടി സ്വീകരിക്കാറുണ്ട്. അതുപോലെ തന്നെ താരപുത്രന്മാർക്ക് ആരാധകർ ഏറെയാണ്. അത്തരത്തിൽ ഒരാളാണ് സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷ്. താരപുത്രന്മാർ ഒന്നൊന്നായി സിനി‍മയിൽ എത്തിയപ്പോളും മലയാളികൾ ഏറെ തിരക്കിയ കാര്യമാണ് സുരേഷ് ഗോപിയുടെ മകൻ മാധവിന്റെ സിനിമയിലേക്കുള്ള വരവ് എപ്പോളാണെന്നുള്ളത്. അദ്ദേഹത്തിന്റെ […]

വർഷങ്ങളുടെ ആ സുഖമുള്ള കാത്തിരിപ്പ് അവസാനിക്കുന്നു; ഒന്നിക്കാൻ തീരുമാനിച്ച് സുഹാസിനിയും മണിയൻപിള്ള രാജുവും, രാജു ചേട്ടനെ ചേർത്ത് പിടിച്ച് സുഹാസിനി.!! | Actress Suhasini Get Together With Maniyanpilla Raju

Actress Suhasini Get Together With Maniyanpilla Raju : ഒരു കാലത്തു തെന്നിന്ത്യ ഭരിച്ച നായികമാരിൽ പ്രധാനപ്പെട്ട താരമാണ് സുഹാസിനി. ദേശീയ അവാർഡ് ഉൾപ്പെടെ നിരവധി അവാർഡുകൾ സ്വന്തമാക്കിയിട്ടുള്ള താരം ഇപ്പോഴും തന്റെ അഭിനയ ജീവിതം വിജയകരമായി തുടരുകയാണ്. എന്നാൽ ഇന്നവർ ഒരു അഭിനേത്രി മാത്രമല്ല സംവിധായകയും, നിർമ്മാതവും റൈറ്ററും ഒക്കെയാണ്. മാത്രമല്ല തെന്നിന്ത്യയുടെ ഫിലിം മേക്കിങ് സ്റ്റാർ ആയ മണിരത്നത്തെയാണ് സുഹാസിനി വിവാഹം കഴിച്ചിരിക്കുന്നത്. വളരെ സിമ്പിൾ ആയി മാത്രം ഓൺ സ്ക്രീനിലും ഓഫ്‌ […]