കുഞ്ഞനിയന്റെ സ്വപ്നസാക്ഷാത്കാരം; കുടുംബസമേതം ഓടിയെത്തി ചിപ്പി ചേച്ചി; കണ്ണന്റെ സന്തോഷം ആഘോഷമാക്കി ശിവേട്ടനും.!! | Santhwanam Achu Sugandh House Warming
Santhwanam Achu Sugandh House Warming : മലയാള സീരിയൽ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായിരുന്നു സാന്ത്വനം. ഒരു കൂട്ടുകുടുംബത്തിന്റെ ജീവിതകഥ സ്ക്രീനിലേക്ക് പങ്കുവെച്ചപ്പോൾ മറ്റു പരമ്പരകളെക്കാൾ ഏറെ മുന്നിൽ ആയിരുന്നു സാന്ത്വനത്തിന്റെ സ്ഥാനം. കൃഷ്ണ സ്റ്റോഴ്സ് എന്ന ഒരു സ്ഥാപനം നടത്തി ഉപജീവനം കണ്ടെത്തി പോന്ന കുടുംബത്തിന്റെ കഥയാണ് സീരിയൽ പറഞ്ഞിരുന്നത്. നടി ചിപ്പി രഞ്ജിത്ത് അടക്കമുള്ള താരങ്ങൾ തന്നെയാണ് സീരിയലിന്റെ പ്രത്യേക ആകർഷണം. എന്നാൽ ഈ സീരിയലിന്റെ സംവിധായകനായ ആദിത്യന്റെ മ ര ണത്തെ തുടർന്ന് […]