വീട്ടിൽ വന്നാൽ നല്ല താറാവുകറി വെച്ചുതരാമെന്ന് പറഞ്ഞ ആളാ; സെറ്റിലെത്തിയ അമ്മയെചേർത്ത് പിടിച്ച് ലാലേട്ടൻ, മുള്ളൻകൊല്ലി വേലായുധൻ ലുക്കിൽ മോഹൻലാൽ.!! | Mohanlal With Fan Mother
Mohanlal With Fan Mother : മോളിവുഡിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള അഭിനയ വിസ്മയമാണ് മോഹൻലാൽ എന്ന ലാലേട്ടൻ. ലാലേട്ടന്റെ ആരാധികയായ ഒരു അമ്മയെ ചേർത്തുനിർത്തിക്കൊണ്ട് മോഹൻലാൽ കുശലം ചോദിക്കുന്ന വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. ആരാധികയായ അമ്മയെ തന്റെ കുടക്കീഴിൽ ചേർത്തുപിടിച്ച് നടക്കുന്ന മോഹൻലാലിന്റെ വീഡിയോ ഇതിനോടകം വൈറലായി കഴിഞ്ഞു. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയിലായിരുന്നു രസകരമായ ഈ സംഭവം നടന്നത്.ഈ ചിത്രത്തിന്റെതന്നെ ചിത്രീകരണത്തിനിടെ ഇതേ അമ്മയോട് കാറിൽ പോരുന്നോ […]