ബിഗ്ഗ്‌ബോസ് സൂര്യയുടെ പുതിയ നേട്ടം കണ്ടോ.!? സ്വപ്ന വാഹനം സ്വന്തമാക്കി സൂര്യ; പ്രയത്നത്തിന്റെ കഥ പറഞ്ഞ് താരം.!! | Bigg Boss Soorya J Menon New Car

Bigg Boss Soorya J Menon New Car : ബിഗ് ബോസ്സ് എന്ന റിയാലിറ്റി ഷോയിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ താരം ആണ് സൂര്യ മേനോൻ. അഭിനയത്രി, നർത്തകി, അവതാരക എന്നീ മേഖലകളിൽ തിളങ്ങിയ വ്യക്തിയാണ് സൂര്യ. മലയാളത്തിലും, തമിഴിലുമായി ഒട്ടേറെ മികച്ച വേഷങ്ങൾ ഇതിനോടകം അഭിനയിച്ചു കഴിഞ്ഞുവെങ്കിലും,പ്രേക്ഷകരുടെ മനം കവരുന്ന ഒരു വേഷത്തിനായി താൻ പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ് എന്ന് നടി പല അവസരങ്ങളിൽ പറഞ്ഞിട്ടുള്ളതാണ്. സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് താരം.സ്വന്തമായി ഒരു കാർ വാങ്ങിയതിന്റെ […]

വിവാഹത്തിന് ഇനി ദിവസങ്ങൾ മാത്രം; ആദ്യത്തെ കല്യാണകത്ത് ഗുരുവായൂരപ്പന് സമർപ്പിച്ചു, ഗുരുവായൂർ അമ്പല നടയിൽ കുടുംബസമേതം മീര നന്ദനും കുടുംബവും.!! | Meera Nandan And Family At Guruvayur Temple

Meera Nandan And Family At Guruvayur Temple : അവതാരികയായി വന്ന് മലയാള സിനിമയിലേക്ക് കാലെടുത്തു വച്ച താരമാണ് മീരനന്ദൻ. ഏഷ്യാനെറ്റിലെ റിയാലിറ്റി ഷോയായ ഐഡിയ സ്റ്റാർ സിംങ്ങറിലൂടെയായിരുന്നു താരത്തിൻ്റെ ആദ്യചുവടുവയ്പ്പ്. 2008-ൽ ലാൽജോസ് ചിത്രമായ മുല്ലയിൽ ദിലീപിൻ്റെ നായികയായിട്ടായിരുന്നു സിനിമയിലേക്കുള്ള തുടക്കം. പിന്നീട് നിരവധി സിനിമകളുടെ ഭാഗമായിട്ടുള്ള താരം, തമിഴിലും, തെലുങ്കിലും, കന്നടയിലും അഭിനയിച്ചിരുന്നു. പുതിയമുഖം, പോത്തൻ വാവ, എൽസമ്മ എന്ന ആൺകുട്ടി, അപ്പോത്തിക്കിരി എന്നിവയാണ് മീരയുടെ ശ്രദ്ധേയമായ ചിത്രങ്ങൾ. ലൈസൻസ് എന്ന സിനിമയിൽ […]

മമ്മുക്കക്ക് പറ്റുമെങ്കിൽ എനിക്കും പറ്റും, ഹല്ല പിന്നെ; എന്റെ പൊന്നോ ഹരിശ്രീ അശോകൻ ചേട്ടൻ ശരിക്കും ഞെട്ടിച്ചു കളഞ്ഞു.!! | Harisree Asokan New Look

Harisree Asokan New Look : ഏറെ ചിരിപ്പിച്ചു മലയാളികളുടെ മനസ്സിൽ പ്രത്യേക സ്ഥാനം നേടിയ ചില താരങ്ങളുണ്ട്. മലയാള സിനിമയുടെ ഒരു കാലഘട്ടത്തെ പോലും അടയാളപ്പെടുത്താൻ കഴിയുന്നത് അവരിലൂടെ ആയിരിക്കും. അത്തരത്തിൽ മലയാളി പ്രേക്ഷകർ ഹൃദയത്തിൽ സൂക്ഷിക്കുന്ന സിനിമ താരമാണ് ഹരിശ്രീ അശോകൻ. കാലത്തിനൊപ്പം സഞ്ചരിച്ചു കാലഘട്ടങ്ങളെ അതിജീവിച്ചു ഇന്നും ചിരി പടർത്തുന്ന മനോഹര കഥാപാത്രങ്ങളെയാണ് താരം നമുക്ക് സമ്മാനിച്ചിട്ടുള്ളത്. മിമിക്രിയിലൂടെ കടന്ന് വന്നു മലയാളത്തിന്റെ ഹാസ്യ രാജാവായി മാറിയ ഹരിശ്രീ അശോകൻ മലയാളികൾക്ക് എന്നും […]

ആഡംബര കാറുകളുടെ സുൽത്താൻ; യാത്രക്ക് ഇനി പോർഷയുടെ ആഡംബരം; 3.49 കോടി രൂപയുടെ സ്പോർട്സ് കാർ സ്വന്തമാക്കി നടൻ പൃഥ്വിരാജ്.!! | Prithviraj Sukumaran New Car Porsche 911 GT3

Prithviraj Sukumaran New Car Porsche 911 GT3 : വാഹന പ്രേമികളുടെ ഉലകമാണ് ഇന്ന് മോളിവുഡ്. വാഹനങ്ങളോട് കമ്പം ഉള്ളവരുടെ ലിസ്റ്റിൽ നടന്മാരായ മമ്മൂട്ടിയും ദുൽഖർ സൽമാനും ആസിഫ് അലിയും മോഹൻലാലും ടോവിനോ തോമസും കുഞ്ചാക്കോ ബോബനും ഫഹദ് ഫാസിലും പൃഥ്വിരാജ് അങ്ങനെ നിരവധി താരങ്ങൾ ആണുള്ളത്. മമ്മൂട്ടിക്കും ദുൽഖർ സൽമാനും പുറമേ പൃഥ്വിരാജ് ആണ് ഈ ലിസ്റ്റിലേക്ക് അടുത്ത വാഹന പ്രേമി. നിരവധി താരങ്ങൾ പൃഥ്വിരാജിനോട് വാഹനം വാങ്ങുന്നതിനായി അഭിപ്രായം ചോദിച്ചിട്ടുണ്ട് എന്നാണ് വിവരം. […]

8 വർഷത്തെ കാത്തിരിപ്പിനൊടുവിൽ കിട്ടിയ കണ്മണി; മകന്റെ ആദ്യ പിറന്നാൾ ആഘോഷമാക്കി ലിന്റ റോണി; പ്രാർഥനക്കും കണ്ണീരിനും അവസാനം മകനുമൊത്ത് സന്തോഷത്തിന്റെ നാളുകൾ.!! | Lintu Rony Baby First Birthday Celebration Highlights

Lintu Rony Baby First Birthday Celebration Highlights : സമൂഹ മാധ്യമങ്ങളിലൂടെ പ്രേക്ഷകരുടെ മനം കവർന്ന താരമാണ് ലിൻ്റു റോണി. ഭാര്യ, ഈറൻ നിലയെന്ന പരമ്പരയിലൂടെയായിരുന്നു താരം പ്രേക്ഷകർക്ക് സുപരിചിതയായി മാറിയത്. എന്നാൽ ഭാര്യയിലെ റഹാന എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയതാരമായി മാറി. സീരിയലിൽ അഭിനയിച്ചുകൊണ്ടിരിക്കുമ്പോഴാണ് താരം വിവാഹിതയാകുന്നത്. ലണ്ടനിൽ ടെക്നിക്കൽ കൺസൽട്ടൻ്റായ റോണിയെയാണ് താരം വിവാഹം കഴിച്ചത്. റോണി ലണ്ടനിൽ ആയതിനാൽ ലിൻറുവും ലണ്ടനിലാണ് താമസം. എന്നാൽ സ്വന്തമായി യുട്യൂബ് ചാനലുള്ള ലിൻറു വിശേഷങ്ങളൊക്കെ […]

എന്താണ് ഇത്ര വൈകിയത്.!? നസ്രിയയെ സ്നേഹ ചുംബനം കൊണ്ട് മൂടി നയൻ‌താര; ചേർത്ത് പിടിച്ച് ഫഹദും വിക്കിയും.!! | Nazriya Nazim Meet Up With Nayanthara

Nazriya Nazim Meet Up With Nayanthara : മലയാള – തമിഴ് സിനിമ ലോകത്തെ രണ്ട് അടിപൊളി താരജോഡികൾ ആണ് നസ്രിയ ഫഹദ്, വിഘ്‌നേഷ് നയൻ‌താര ദമ്പതികൾ . ഇരു കൂട്ടരുടെയും വിശേഷങ്ങൾ അറിയാൻ എല്ലാ ആരാധകരും ഏറെ ആകാംഷയോടെയാണ് കാത്തിരിക്കാറുള്ളത്. ആവേശം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ വിജയാഹ്ലാദത്തിലാണ് ഫഹദ് ഇപ്പോഴും. തന്റെ എല്ലാ സിനിമകളിലും വ്യത്യാസ്ഥമായ അഭിനയം കാഴ്ച വെയ്ക്കുന്ന താരത്തിന്റെ ആവേശത്തിലെ രംഗണ്ണനെ മലയാളികൾ മാത്രമല്ല ഇന്ത്യ ഒട്ടാകെയുള്ള സിനിമ പ്രേമികൾ […]

നടൻ ധർമ്മജന് രണ്ടാം വിവാഹം.!! എന്റെ ഭാര്യ വീണ്ടും വിവാഹിതയാകുന്നു, വരൻ ഞാൻ തന്നെ; മുഹൂർത്തം 9.30 നും 10.30 നും ഇടയിൽ.!! | Dharmajan Bolgatty Remarriage His Own Wife Again

Dharmajan Bolgatty Remarriage His Own Wife Again : മിമിക്രിവേദികളിൽ നിന്ന് തിളങ്ങി ടെലിവിഷൻ ഷോകളിലേക്കും, ശേഷം സിനിമയിലേക്കും കാലെടുത്തു വച്ച താരമാണ് ധർമ്മജൻ ബോൾഗാട്ടി. രമേഷ് പിഷാരടിയുമായി ചേർന്ന് നിരവധി സ്കിറ്റുകൾ അവതരിപ്പിച്ചിട്ടുള്ള താരം 2010 – ൽ ദിലീപിൻ്റെ ഹിറ്റ് ചിത്രമായ പാപ്പി അപ്പച്ച എന്ന സിനിമയിലൂടെയാണ് മലയാള സിനിമയിൽ കാലെടുത്തു വച്ചത്. നല്ലൊരു കഥാപാത്രത്തെ മനോഹരമായി അവതരിപ്പിച്ച താരം ചലചിത്രമേഖലയിൽ അറിയപ്പെടുന്ന താരമായി മാറുകയും ചെയ്തു. നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുള്ള താരം […]

മലയാളത്തിലെ ആദ്യത്തെ ബിഎംഡബ്ല്യു എക്സ്എം; മൂന്നര കോടിയുടെ ആഡംബര വാഹനം സ്വന്തമാക്കി ടോവിനോ തോമസ്, ഇച്ചായന്റെ സാരഥിയെ കണ്ട് കണ്ണുതള്ളി ആരാധകർ.!! | Tovino Thomas New Car

Tovino Thomas New Car : വെള്ളിത്തിരയിൽ മിന്നൽ മുരളി അടക്കം വ്യത്യസ്‌ത വേഷങ്ങൾ അടക്കം കൈകാര്യം ചെയ്ത് മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് ടോവിനോ തോമസ്. ഇപ്പോൾ ഇതാ തന്റെ ഗാരേജിലേക്ക് പുതിയ വാഹനം കൂടി എത്തിയിരിക്കുകയാണ്. ഇത്തവണ താരം സ്വന്തമാക്കിയത് ബിഎംഡബിൾയു എക്സ് എം. മോളിവുഡിൽ തന്നെ ആദ്യമായിട്ടാണ് ഒരു താരം ബിഎംഡബിൾയു എക്സ് എം സ്വന്തമാക്കുന്നത്. ടോവിനോയുടെ വീട്ടിലെ പുതിയ അതിഥി കൂടിയാണ് ബിഎംഡബിൾയു എക്സ് എം. ഡിക്യു കാർസാണ് തന്റെ […]

ഏഴ് വർഷത്തെ കാത്തിരിപ്പിന് ശേഷം വീണ്ടും ദൈവം അനുഗ്രഹിച്ചു.!! സന്തോഷ വാർത്ത പങ്കുവെച്ച് നടി മുക്ത; ആശംസകൾ നേർന്ന് താരങ്ങളും ആരാധകരും.!! | Actress Muktha Happy News Viral Malayalam

Actress Muktha Happy News Viral Malayalam : മലയാളി സിനിമാ പ്രേക്ഷകർ എന്നും ഓർക്കുന്ന ഒരു പിടി കഥാപാത്രങ്ങളുമായി സിനിമയിൽ നിറഞ്ഞു നിന്ന താരമാണ് മുക്ത. അമൃത ടീവിയിൽ സംപ്രേക്ഷണം ചെയ്ത സ്വരം എന്ന പരമ്പരയിലൂടെ അഭിനയ രംഗത്തേക്ക് കടന്ന് വന്ന മുക്തക്ക് അതിവേഗം സിനിമയിൽ അവസരം ലഭിച്ചു. ആദ്യം സഹനടിയായി ആണ് പ്രത്യക്ഷപ്പെട്ടതെങ്കിലും. 2005 ൽ കമൽ സംവിധാനം ചെയ്ത അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രം താരത്തിന്റെ കരിയറിൽ വലിയ ബ്രേക്ക്‌ ആയി. കേരളത്തിൽ […]

കൺമണി അൻപോട് കാതലൻ നാൻ എഴുതും കടിതമേ, പ്രണയം നിറച്ച് പത്തരമാറ്റ് താരങ്ങൾ; ഇത് ഞങ്ങളുടെ മഞ്ഞുമ്മൽ ബോയ്സ്.!! | Patharamattu Actors Manjummel Boys Effect

Patharamattu Actors Manjummel Boys Effect : ഏഷ്യാനെറ്റ് എന്ന ടെലിവിഷൻ ചാനലിലൂടെ നിരവധി പരമ്പരകൾ ദിവസവും പ്രേക്ഷകർക്കു മുൻപിലേക്ക് എത്താറുണ്ട്. ഈ ചാനലിലൂടെ സംപ്രേക്ഷണം ചെയ്യപ്പെടുന്ന ഒട്ടുമിക്ക പരമ്പരകൾക്കും ആരാധകരും ഏറെയാണ്. 2023 മെയ് 15 മുതൽ ഏഷ്യാനെറ്റിലൂടെ സംപ്രേക്ഷണം ചെയ്തു തുടങ്ങിയ പരമ്പരയാണ് പത്തരമാറ്റ്. ഇത് ഡിസ്നി ഹോട്ട് സ്റ്റാറിലും ലഭ്യമാണ്. ഇന്ന് ഈ പരമ്പരയ്ക്ക് ഏറെ ആരാധകരാണ് ഉള്ളത്. നീന കുറുപ്പ്, ലക്ഷ്മി കീർത്തന, വിഷ്ണു വി നായർ,ക്രിസ് വേണുഗോപാൽ, ബിന്ദു രാമകൃഷ്ണൻ […]