പത്മനാഭനെ വണങ്ങി താര രാജാവ്; പൊന്നാട അണിയിച്ച് വരവേറ്റ് ഭാരവാഹികൾ, ശ്രീ പത്മനാഭ സ്വാമി ക്ഷേത്ര ദർശനം നടത്തി മോഹൻലാൽ.!! | Mohanlal In Sree Padmanabhaswamy Temple
Mohanlal In Sree Padmanabhaswamy Temple : ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത് മോഹൻലാൽ ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തിയതിന്റെ ചിത്രങ്ങളാണ് വൈറലായി കൊണ്ടിരിക്കുന്നത്. ദർശനം കഴിഞ്ഞു ക്ഷേത്രത്തിന്റെ പുറത്തേക്കിറങ്ങിയ നടനെ പൊന്നാടയണിയിച്ചാണ് അധികൃതർ സ്വീകരിച്ചത്. അധികൃതർ മോഹൻലാലിനോടപ്പം ചിത്രങ്ങൾ എടുത്ത ശേഷമാണ് നടൻ മടങ്ങിയത്. തെക്കേ നടയിൽ നിന്നും നടന്നു വരുന്ന മോഹൻലാൽ ചിത്രങ്ങൾ ആരാധകർ ഫാൻസ് പേജുകളിലും മറ്റ് ഇടങ്ങളിലും വൈറലായി മാറ്റിയിരിക്കുകയാണ്. ജിത്തു ജോസഫ് ഒരുക്കുന്ന ഏറ്റവും പുതിയ […]