സൂര്യയുടെ ഈ സ്നേഹമാണ് ജ്യോതികയുടെ മുഖത്തെ പുഞ്ചിരി; ആഡംബര വിവാഹത്തിൽ താരമായി നടിപ്പിൻ നായകനും ഭാര്യയും, സന്തോഷ ചിത്രം പങ്കുവെച്ച് ജ്യോതിക.!! | Jyotika Suriya Latest Couple Photo Goes Viral
Jyotika Suriya Latest Couple Photo Goes Viral : ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് മുകേഷ് അംബാനിയുടെ മകൻ ആനന്ദ് അംബാനി രാധിക മർച്ചന്റ് വിവാഹത്തിന്റെ വിശേഷങ്ങൾ ആണ്. അംബാനി കുടുംബത്തിന്റേതുപോലെ തന്നെ വിവാഹ ചടങ്ങിലേക്ക് എത്തുന്ന താരങ്ങളുടെയും ചിത്രങ്ങളും വീഡിയോസുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. ഇപ്പോൾ നടി ജ്യോതിക തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ച് ചിത്രമാണ് കൂടുതൽ ശ്രദ്ധ നേടുന്നത്. സിനിമ താരങ്ങളായ സൂര്യ ഐവറി നിറത്തിലുള്ള ഷർട്ടും മുണ്ടും ഉടുത്താണ് ചടങ്ങിന് […]