അപ്രതീക്ഷിതമായി പലതും സംഭവിച്ചു; ആ സ്വപ്‌നം കോടതി കയറേണ്ട സാഹചര്യം ഉണ്ടായി, എല്ലാം തുറന്ന് പറഞ്ഞ് നവ്യ നായർ.!! | A Glimpse Into My Dance School By Navya Nair
A Glimpse Into My Dance School By Navya Nair : മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട നായികാ താരമാണ് നവ്യ നായർ. നാടൻ സൗന്ദര്യവും മികച്ച അഭിനയ മികവും കൊണ്ട് തൊണ്ണൂറുകളിൽ നിറഞ്ഞു നിന്ന നവ്യയോട് മലയാളികൾക്ക് ഒരു പ്രത്യക ഇഷ്ടം തന്നെയാണ് ഉള്ളത്. നവ്യയുടെ പേര് കേൾക്കുമ്പോഴേ നന്ദനം എന്ന ചിത്രത്തിലെ ബാലാമണി എന്ന കൃഷ്ണഭക്തയായ നാടൻ സുന്ദരിയെ ആണ് എല്ലാവർക്കും ഓർമ വരുക. സ്കൂൾ യുവജനോത്സവ വീഥികളിൽ നിന്ന് സിനിമയിലേക്ക് എത്തിപ്പെട്ട താരത്തിന്റെ […]