ഏറെ നാളത്തെ സ്വപ്ന സാക്ഷാത്കാരം; രാജകീയ പ്രൗഢിയിൽ പണിത ആഡംബര വീട് കണ്ട് കണ്ണ് തള്ളി ആരാധകർ, പുതിയ വീടിന്റെ ദൃശ്യങ്ങൾ വൈറൽ.!! | Actor Hareesh Kanaaran New Home Tour
Actor Hareesh Kanaaran New Home Video Viral : നിരവധി മലയാള സിനിമകളിലൂടെയും കോമഡി രംഗങ്ങളിലൂടെയും പ്രേക്ഷകന്റെ മനസ്സിൽ ഇടം നേടിയ താരമാണ് ഹരീഷ് കണാരൻ. മിമിക്രി കലാരംഗത്തും ഇദ്ദേഹം സജീവ സാന്നിധ്യമാണ്. കാലിക്കറ്റ് ഫ്രണ്ട്സ് എന്ന മിമിക്രി ഗ്രൂപ്പിലൂടെയാണ് ഇദ്ദേഹം മലയാള സിനിമ ലോകത്തേക്ക് കടന്നുവരുന്നത്. ഇന്ന് മലയാള സിനിമയിലെ ഒഴിച്ചുകൂടാൻ ആവാത്ത ഹാസ്യ നടന്മാരിൽ പ്രധാനിയാണ് ഹരീഷ് കണാരൻ. 2014 പുറത്തിറങ്ങിയ ഉത്സാഹ കമ്മിറ്റിയാണ് ഹരീഷ് കണാരന്റെ കരിയറിലെ ആദ്യചിത്രം. മോഹൻലാൽ മമ്മൂട്ടി […]