മകനുമൊത്ത് ആദ്യത്തെ യാത്ര; സുവർണ്ണ ക്ഷേത്രത്തിൽ ദർശനം നടത്തി നരേൻ, കുടുംബസമേതം അനുഗ്രഹം തേടി ക്ലാസ്സ്‌മേറ്റ്സ് മുരളി.!! | Actor Narain Ram And Family Visit Golden Temple
Actor Narain Ram And Family Visit Golden Temple : മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരമായിരുന്നു നരെയ്ൻ. അടൂർ ഗോപാലകൃഷ്ണൻ്റെ നിഴൽക്കൂത്ത് എന്ന ചിത്രത്തിലൂടെയാണ് സിനിമാലോകത്തേക്ക് അരങ്ങേറ്റം കുറിച്ചതെങ്കിലും ഫോർ ദ പീപ്പിൾ എന്ന ചിത്രത്തിലൂടെയാണ് മലയാളികളുടെ പ്രിയതാരമായി മാറിയത്. പിന്നീട് മലയാളത്തിൽ നിരവധി നല്ല കഥാപാത്രങ്ങൾ ചെയ്തു. മിന്നാമിന്നി കൂട്ടം, അച്ചുവിൻ്റെ അമ്മ, ക്ലാസ്മെയ്റ്റ്സ്, അയാളും ഞാനും തമ്മിൽ, ഒടിയൻ തുടങ്ങി അനേകം സിനിമകളിൽ അഭിനയിക്കുകയും ചെയ്തു. എന്നാൽ ക്ലാസ്മേറ്റ്സിലെ മുരളി എന്ന കഥാപാത്രത്തെ അറിയാത്ത […]