വിമാനത്തിൽ ഒരു ബാലി യാത്ര; മകന്റെ വെക്കേഷൻ കളറാക്കാൻ വിദേശ യാത്രയിൽ നവ്യ നായർ, ചേച്ചിയും അനിയനും പോലെയെന്ന് ആരാധകർ.!! | Navya Nair Vacation Trip With Son Sai Krishna
Navya Nair Vacation Trip With Son Sai Krishna : മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട നായികാ താരമാണ് നവ്യ നായർ.ദിലീപ് ചിത്രമായ ഇഷ്ടത്തിലൂടെയാണ് നവ്യ സിനിമ ലോകത്തേക്ക് കടന്ന് വന്നത്. പിന്നീട് സൂപ്പർഹിറ്റ് ചിത്രമായ മഴത്തുള്ളി ക്കിലുക്കത്തിലും നായികയായി താരം തിളങ്ങി. ഈ രണ്ട് ചിത്രങ്ങളിലും മികച്ച പ്രകടനം കാഴ്ച വെച്ചിരുന്നു 2002 ൽ പുറത്തിറങ്ങിയ ഇറങ്ങിയ നന്ദനം എന്ന ചിത്രത്തിലൂടെയാണ് നവ്യ ഏറെ ജനപ്രീതി നേടിയത്. തന്റെ പതിനഞ്ചാം വയസ്സിൽ സിനിമയിൽ നായികയായി തിളങ്ങാൻ […]