പുതിയ ചുവടു വെപ്പ് കല്യാണത്തിലേക്ക്; കളരിയിൽ വെച്ച് കണ്ടുമുട്ടി, കളരിയിൽ തന്നെ കല്യാണവും, കളരിത്തറ കല്യാണത്തിന് ശേഷം മനസ് തുറന്ന് ശില്പയും രാഹുലും.!! | Kalari Wedding Couples Exclusive Interview
Kalari Wedding Viral Couples Exclusive Interview : അഗസ്ത്യം കളരിത്തറയിൽ ഒരു വ്യത്യസ്ത കല്യാണമാണ് ഡിസംബർ 28ന് നടന്നത്. കളരിത്തറയിലെ കതിർമണ്ഡപത്തിലേയ്ക്കാണ് ശില്പയും രാഹുലും കഴിഞ്ഞ ദിവസം എത്തിയത്. കളരിയിലെ കുരുന്നുകളാണ് വാളും പരിചയുമേന്തി കച്ചകെട്ടി രാഹുൽ സുരേഷിനെ ആനയിച്ചത്. ചെറുപായത്തിൽ തന്നെ അഗസ്ത്യയിലെത്തിയ ശില്പ കുറച്ച് കാലം പഠനത്തിനായി പുറത്ത് പോയപ്പോഴാണ് രാഹുൽ അഗസ്ത്യയിലേയ്ക്ക് കളരി പഠിക്കാനായി എത്തുന്നത്. പഠനം കഴിഞ്ഞ് ശില്പ വീണ്ടും കളരിയിലേക്ക് വന്നപ്പോഴാണ് രാഹുലിനെ കാണുന്നത്. സെക്രട്ടേറിയറ്റിൽ ജോലി ചെയ്തിരുന്ന […]