നല്ലവരെയൊക്കെ ദൈവം വേഗം വിളിക്കും; രേണുനും കിച്ചൂനും റീതപ്പനും ഒപ്പം സുധി ചേട്ടൻ, ചിന്നു ചേച്ചി കാണാൻ കൊതിച്ച ചിത്രം പങ്കുവെച്ച് ഫാബു ഫ്രെയിംസ്.!! | Kollam Sudhi Family Photo
Kollam Sudhi Family Photo : ചിന്നുവിന്റെ ആഗ്രഹം പോലെ കൊല്ലം സുധിയുടെ കുടുംബത്തിന്റെ പുതിയ ചിത്രത്തിൽ ഡിജിറ്റൽ ഡ്രോയിങ് ചെയ്ത് സുധി ചേട്ടനെ ചേർത്ത് വെച്ചപ്പോൾ. കൊല്ലം സുധിയുടെ കുടുംബവും മിനിസ്ക്രീൻ സൂപ്പർ താരം ലക്ഷ്മി നക്ഷത്രയും തമ്മിലുള്ള ബന്ധം മലയാളികൾക്ക് ഇപ്പോൾ സുപരിചിതമാണ്. കൊല്ലം സുധിയുടെ വിയോഗത്തിനുശേഷം ലക്ഷ്മി നക്ഷത്ര ആ കുടുംബത്തിന് നൽകുന്ന സപ്പോര്‍ട്ട് തന്നെയാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറൽ ആയിക്കൊണ്ടിരിക്കുന്നത്. ഇടയ്ക്കിടെ ആ കുടുംബത്തെ ലക്ഷ്മി നേരിൽ പോയി കാണുകയും തന്നാലാവുന്ന […]