ലേഡി മമ്മൂട്ടി തന്നെ; മക്കൾക്ക് പ്രായം കൂടിയപ്പോൾ അമ്മ അമ്മക്ക് പ്രായം കുറഞ്ഞു, സോഷ്യൽ മീഡിയ തിരഞ്ഞ ആ സന്തൂർ മമ്മിയും മക്കളും ഇവിടെയുണ്ട്.!! | Santoor Mummy and Son’s Trending in Social Media
Santoor Mummy and Son’s Viral in Social Media : കാലം പോകുന്തോറും ചർമ്മത്തിൽ പ്രായം തോന്നിക്കുന്നത് മനുഷ്യസഹജമായ ഒരു കാര്യമാണ്. എന്നും ചെറുപ്പം ആയിരിക്കുക എന്നത് ഏതൊരാളും കൊതിക്കുന്ന ഒരു കാര്യവുമാണ്. ഇഷ്ടതാരങ്ങളുടെ പ്രായത്തെ വെല്ലുന്ന ലുക്കുകൾ പലപ്പോഴും സോഷ്യൽ മീഡിയയെ ഇളക്കിമറിക്കാറുണ്ട്. എന്നാൽ ഇപ്പോൾ ഇതാ സാധാരണക്കാരിയായ ഒരു വീട്ടമ്മയാണ് സോഷ്യൽ മീഡിയയിൽ താരം. അഞ്ചാലുംമൂട് സ്വദേശിയായ അനിത തന്റെ രണ്ടു കാലഘട്ടത്തിലെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് മലയാളികളെ ഞെട്ടിച്ചിരിക്കുകയാണ്. ചെറുപ്രായത്തിൽ മക്കളോടൊപ്പം ഒരു […]