ഇത് വരെ കല്യാണം ആയിട്ടില്ല; പ്രണയം വിവാഹത്തിലേക്ക് അടുത്തപ്പോൾ അത് ഒരു പ്രേശ്നമായി മാറി, പ്രണയം വിവാഹം ജീവിതം തുറന്ന് പറഞ്ഞ് ജസീല.!! | Star Magic Jaseela Parveen Opens Her Life Story
Star Magic Jaseela Parveen Opens Her Life Story : സ്റ്റാര്‍ മാജിക്ക് ഷോയിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് ജസീല പര്‍വീണ്‍. സൂര്യ ടിവിയിൽ സംപ്രേക്ഷണം ചെയ്ത തേനും വയമ്പും എന്ന പരമ്പരയിലൂടെ കന്നഡ ടെലിവിഷന്‍ രംഗത്ത് നിന്ന് മലയാളി പ്രേക്ഷകരുടെ സ്വീകരണ മുറിയില്‍ എത്തിയ താരം തുടക്കം മുതൽ തന്നെ മികച്ച പ്രേക്ഷക സ്വീകാര്യത നേടി എടുത്തിരുന്നു. മിനീസ്ക്രീനില്‍ സജീവമാണെങ്കിലും മലയാളി പ്രേക്ഷകര്‍ക്ക് ജസീലയെ കുറിച്ച് അധികം കാര്യങ്ങളൊന്നും അറിയില്ലായിരുന്നു. സോഷ്യല്‍ മീഡിയയില്‍ […]