ഞാൻ എന്നെത്തന്നെ തിരിച്ചറിഞ്ഞ നിമിഷം; പേളിയെ കുറിച്ച് രഹസ്യങ്ങൾ വെളിപ്പെടുത്തി പപ്പയും ശ്രീനിയും, പുതിയ കോൺസെപ്റ്റുമായി പേളി മാണി.!! | Pearle Maaney More About Daddy Vs Srini
Pearle Maaney More About Daddy Vs Srini : പേളി മാണിയെ അറിയാത്ത മലയാളികൾ ഉണ്ടോ? അവതാരിക, അഭിനയത്രി തുടങ്ങിയ നിലകളിൽ ഒക്കെ തന്റെ ശ്രദ്ധ ഇതിനോടകം പതിപ്പിച്ച പേളി ഇന്ന് യൂട്യൂബ് വ്‌ളോഗർ, ഇൻഫ്ലുവൻ എന്നീ നിലകളിലും ശ്രദ്ധയായി കഴിഞ്ഞിരിക്കുകയാണ്. ഒപ്പം തന്റെ യൂട്യൂബ് ചാനലിലൂടെ പേളി മാണി ഷോ എന്ന ടാഗ് ലൈനിൽ മലയാളത്തിലെ പ്രശസ്ത താരങ്ങളുടെ ഇന്റർവ്യൂകൾ നടത്തുവാനും താരം ശ്രമിക്കുന്നു. രണ്ടു മക്കൾക്കും ഭർത്താവിനും കുടുംബത്തിനും ഒപ്പം സന്തോഷകരമായ കുടുംബജീവിതവുമായി […]