അച്ഛന്റെ രാജകുമാരിക്ക് ഒരായിരം പിറന്നാൾ ആശംസകൾ; പതിനഞ്ചിന്റെ നിറവിൽ തന്മയ നരേൻ, ചേച്ചിപ്പെണ്ണിനൊപ്പം രണ്ടാമത്തെ പിറന്നാൾ നിമിഷങ്ങൾ ആഘോഷമാക്കി ഓംകാർ.!! | Actor Narain Ram Daughter Thanmaya Narain 15 Th Birthday Highlights
Actor Narain Ram Daughter Thanmaya Narain 15 Th Birthday : നിരവധി മലയാള സിനിമകളിൽ അഭിനയിച്ച് മലയാളി മനസ്സുകൾ കീഴടക്കിയ താരമാണ് നരേൻ. എണ്ണപ്പെട്ട ചിത്രങ്ങൾ മാത്രമാണ് ശ്രദ്ധേയമായതെങ്കിലും അതിലൂടെ മലയാളികളിലേക്ക് എത്തിച്ച കഥാപാത്രങ്ങൾ ഇന്നും മനസ്സിൽ മായാതെ തങ്ങി നിൽക്കുന്നു. അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത നിഴല്‍ക്കൂത്ത് എന്ന ചിത്രത്തിലാണ് നരേൻ ആദ്യമായി അഭിനയിച്ചത്. പിന്നിട് അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിലൂടെയാണ് നായക പദവിയിലേക്ക് നരേൻ എത്തപ്പെടുന്നത്. സഹനടനായും നടനായും നിരവധി ചിത്രങ്ങളില്‍ […]