അനുശ്രീ നായർ എന്റെ വീട്.!! പാലു കാച്ചി പുതിയ വീട്ടിലേക്ക്; ചടങ്ങുകൾക്ക് പുലർച്ച ഓടിയെത്തി ദിലീപേട്ടനും ഉണ്ണി മുകന്ദനും.!! | Actress Anusree Nair New House Warming And Home Tour
Actress Anusree Nair New House Warming And Home Tour : വളരെ ചുരുങ്ങിയ മലയാള സിനിമകളിലൂടെ പ്രേക്ഷകരുടെ ഹൃദയം കവർന്ന താരമാണ് നടി അനുശ്രീ. 2012 ഫഹദ് ഫാസിൽ നായകനായി തിയേറ്ററുകളിൽ എത്തിയ ചിത്രം ഡയമണ്ട് നെക്ലേസിലൂടെയാണ് അനുശ്രീ പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടുന്നത്. ഈ ചിത്രത്തിൽ കലാമണ്ഡലം രാജേശ്വരി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. പിന്നീടങ്ങോട്ട് മലയാളത്തിൽ നിരവധി ചിത്രങ്ങളിലൂടെ അനുശ്രീ പ്രേക്ഷകർക്ക് സുപരിചിതയായി മാറി. ചന്ദ്രേട്ടൻ എവിടെയാ, മഹേഷിന്റെ പ്രതികാരം എന്നീ […]