സംഭവം നീ ഒരു തല്ലിപ്പൊളി ആണെങ്കിലും നാട്ടുകാരുടെ മുന്നിൽ എനിക്ക് അത് വിളിച്ചു പറയാൻ പറ്റുമോ.!? സിത്താര ചേച്ചിക്ക് പിറന്നാൾ പണിയുമായി വിധു പ്രതാപ് പോസ്റ്റ് വൈറൽ.!! | Vidhu Prathap Wish To Sithara Krishnakumar On Her Birthday
Vidhu Prathap Wish To Sithara Krishnakumar On Her Birthday : മലയാളികളുടെ പ്രിയപ്പെട്ട പിന്നണി ഗായിക സിത്താരയുടെ ജന്മദിനമാണ് ഇന്ന്. സിത്താരയുടെ സുഹൃത്തും, മലയാളി പിന്നണി ഗായകരംഗത്തെ താരവുമായ വിധു പ്രതാപ് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് പങ്കുവെച്ച സോഷ്യൽ മീഡിയ പോസ്റ്റ് ഇപ്പോൾ വൈറലായി കൊണ്ട് ജനശ്രദ്ധ നേടുക ആണ്. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച് സിത്താരയ്ക്ക് പിറന്നാളാശംസകൾ നേരുകയാണ് വിധു. “സിത്തു… ഞാൻ ഒരുപാട് ആലോചിച്ചു, പിറന്നാളായിട്ട് നിന്നെപ്പറ്റി നല്ല രണ്ടു […]