അമ്മക്ക് ചിലങ്ക കൊണ്ടും മകൾക്ക് മൃദംഗം കൊണ്ടും തുലാഭാരം; ഗുരുവായൂരപ്പന്റെ നടയിൽ നിറ കണ്ണുകളോടെ ഉത്തര ഉണ്ണി, മകളുടെ പുതിയ സന്തോഷം പങ്കിട്ട് താരം.!! | Utthara Unni Baby Choroonu And Thulabharam Ceremony
Utthara Unni Baby Choroonu And Thulabharam Ceremony : ഊർമ്മിള ഉണ്ണിയുടെ മകളും നടിയും, നർത്തകിയുമാണ് ഉത്തരാ ഉണ്ണി. തമിഴ് സിനിമ ‘വവ്വാൽ പശങ്ക’ ആണ് ഉത്തരയുടെ ആദ്യ ചിത്രം. മലയാളത്തിൽ ഇടവപ്പാതി എന്ന ചിത്രത്തിൽ അഭിനയിച്ചിരുന്നു. അഭിനയത്തിൽ സജീവമല്ലെങ്കിലും ഉത്തര ഉണ്ണി പങ്കുവയ്ക്കുന്ന നൃത്ത വീഡിയോകൾക്ക് നിരവധി ആരാധകരാണുള്ളത്. 2021 – ൽ ആയിരുന്നു ഉത്തരയും നിതേഷ് നായരുമായുള്ള വിവാഹം നടന്നത്. സമൂഹമാധ്യമങ്ങളിൽ വൈറലായ താരം വിവാഹ ശേഷമുള്ള ഓരോ വിശേഷങ്ങളും പ്രേക്ഷകരുമായി പങ്കു […]