അഞ്ജലിയുടെ മകൾക്ക് ഇന്ന് പിറന്നാൾ; ആദ്വികയുടെ രണ്ടാം പിറന്നാൾ ആഘോഷമാക്കി ദൃശ്യം നായിക, ബർത്ത് ഡേ പാർട്ടിയിൽ താരമായി ലാൽ ജോസും ജിന്റോയും.!! | Actress Anjali Nair Daughter Aadwika Second Birthday Ceremony
Actress Anjali Nair Daughter Aadwika Second Birthday Ceremony : നിരവധി മികച്ച കഥാപാത്രങ്ങൾ ചെയ്ത് കൊണ്ട് മലയാളികളുടെ മനസ്സിൽ ഇടം പിടിച്ച താരമാണ് അഞ്ജലി നായർ. പുലിമുരുകനിൽ മോഹൻലാലിന്റെ അമ്മയായി വരെ താരം അഭിനയിച്ചു. എങ്കിലും എപ്പോഴും ഓർമയിൽ ഇരിക്കുന്ന താരത്തിന്റെ വേഷം ദൃശ്യം 2 വിലെ ജോർജ് കുട്ടിയെ കുരുക്കാൻ വേഷം മാറി വന്ന കഥാപാത്രത്തിന്റെ പേരിലായിരിക്കും. ചിത്രത്തിലെ വൻ ട്വിസ്റ്റ് ആയിരിന്നു ആ കഥാപാത്രത്തിന്റെ പിന്നിലെ സത്യം. ഒരുപാട് ചിത്രങ്ങളിൽ മികച്ച […]