മിഥുന്റെ നെഞ്ചോട് ചേർന്ന് മഞ്ജു; ജീവിതത്തിലെ വലിയ സത്യം തിരിച്ചറിഞ്ഞ താരം പ്രണയം തുറന്നു പറയുമ്പോൾ.!! | Manju Warrier Happy Moment With Family And Friends
Manju Warrier Happy Moment With Family And Friends : മലയാളികളുടെ പ്രിയതാരമായിരുന്നു മഞ്ജുവാര്യർ. എന്നാൽ വിവാഹശേഷം സിനിമയിൽ നിന്ന് ഇടവേള എടുത്ത മഞ്ജു പതിനാല് വർഷത്തിനു ശേഷം ‘ഹൗ ഓൾഡ് ആർ യു’ എന്ന ചിത്രത്തിലൂടെയാണ് വീണ്ടും മലയാള സിനിമയിൽ സജീവമായത്. മഞ്ജുവിൻ്റെ ഈ തിരിച്ചുവരവ് ആഘോഷമാക്കി മാറ്റുകയായിരുന്നു മലയാളികൾ. മടങ്ങി വന്നത് മുതൽ മഞ്ജു മലയാള സിനിമയിൽ സജീവ സാന്നിധ്യമായി മാറുകയായിരുന്നു. പിന്നീട് താരത്തിന് ആരാധകർ മലയാളത്തിൻ്റെ ലേഡി സൂപ്പർസ്റ്റാർ എന്ന പേരു […]