എന്താണ് നിന്റെ കയ്യില്‍ ഉള്ളത്.!? അപമാനിച്ച് ഇറക്കിവിട്ട കാമുകിയുടെ മാതാപിതാക്കൾ, ആദ്യ പ്രണയം വെളിപ്പെടുത്തി എംജി ശ്രീകുമാർ.!! | MG Sreekumar Open Up About His Life Story
MG Sreekumar Open Up About His Life Story : മലയാള സംഗീത പ്രേമികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ഗായകനാണ് എം ജി ശ്രീകുമാർ. എണ്ണിയാലൊടുങ്ങാത്ത ഗാനങ്ങളാണ് മലയാള സിനിമാ ലോകത്തിന് ഈ ഗായകൻ സംഭാവന ചെയ്തിട്ടുള്ളത്. ഒരുകാലത്ത് എംജി ശ്രീകുമാറിനെ ഒരു ഗാനമെങ്കിലും ഇല്ലാത്ത ചിത്രങ്ങൾ മലയാള സിനിമയിൽ വിരളമായിരുന്നു. ഇന്നും മലയാളികൾ മൂളി നടക്കുന്ന സൂപ്പർ ഹിറ്റ് ഗാനങ്ങളുടെ പിന്നിലെ ശബ്ദമാധുര്യം എംജി ശ്രീകുമാറിന്റെതാണ്. മോഹൻലാൽ എംജി ശ്രീകുമാർ കൂട്ടുകെട്ടിൽ പിറന്ന ഗാനങ്ങൾ മലയാള […]