അസുഖം ഇത്ര ക്രിറ്റിക്കൽ അവസ്ഥയിൽ ആണെന്ന് സുബിക്ക് അറിയില്ലായിരുന്നു; സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ സുബി മയങ്ങിപ്പോയി മ ര ണ ത്തിലേക്ക്, അവൾ പോയ ശേഷം ഉറക്ക ഗുളിക കഴിച്ചാണ് ഞാൻ ഉറങ്ങിയിരുന്നത് മനസ് തുറന്ന് സുബിയുടെ അമ്മ.!! | Subi Suresh Mother Talk About Her
Subi Suresh Mother Talk About Her : മിനിസ്ക്രീനിൽ നിരവധി ആരാധകരെ സ്വന്തമാക്കിയ നടി സുബി സുരേഷിന്റെ പെട്ടെന്നുള്ള മരണം ആരാധകരെ വിഷമിപ്പിച്ചതാണ്. സുബി മരണപ്പെട്ടത് കരൾ രോഗത്തിന് ചികിത്സയിലിരിക്കെ ആണ്. കോമഡി വേദികളിൽ തന്റെ മികവ് തെളിയിച്ച താരം അവസാന കാലം വരെ വേദികളിൽ നിറഞ്ഞുനിന്നു. താരം ഹോസ്പിറ്റലിൽ ആയ വിവരം മിക്കവരും അറിഞ്ഞിരുന്നില്ല. താരത്തിന്റെ മരണം കുടുംബത്തിന് വലിയ ആഘാതമാണ് ഉണ്ടാക്കിയത്. ഇപ്പോൾ യൂട്യൂബ് ചാനൽ ആയ മയിൽ സ്റ്റോൺ മേക്കേഴ്‌സുമായുള്ള അഭിമുഖത്തിൽ […]