സുധി ചേട്ടന്റെ ഏറ്റവും വലിയ സ്വപ്നം; പുതിയ വീടിന്റെ പേരിടൽ കഴിഞ്ഞു, സുധിലയം എന്ന സ്വപ്നം സാക്ഷാത്കരിച്ച് ഭാര്യ രേണു.!! | Kollam Sudhi New Home Named As Sudhilayam Happy News Shared By Renu Sudhi
Kollam Sudhi New Home Named As Sudhilayam Happy News Shared By Renu Sudhi : സിനിമകളിലൂടെയും, സ്റ്റേജ് ഷോകളിലൂടെയും, കോമഡി പരിപാടികളിലൂടെയും, മലയാളി പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ വ്യക്തിയാണ് കൊല്ലം സുധി. സിനിമാ മേഖലയിൽ വലിയ രീതിയിൽ ഉയർന്ന് വരണമെന്ന് ആഗ്രഹിച്ച ഒരാൾ. തന്റെ തിരക്കിട്ട ജീവിതങ്ങളിൽ വേദികളിൽ നിന്നും വേദികളിലേക്കുള്ള യാത്രയിലാണ് കൊല്ലം സുധിക്ക് അപകടം സംഭവിച്ചത്. ആരും പ്രതീക്ഷിക്കാത്ത അപ്രതീക്ഷിതമായ ഒരു ആക്സിഡന്റ്. ഈ അ പ ക ടം […]