നടന്‍ ഉല്ലാസ് പന്തളം വീണ്ടും വിവാഹിതനായി; വധു പഞ്ചായത് വൈസ് പ്രസിഡന്റ് ദിവ്യ, പ്രിയതാരത്തിന് ആശംസയുമായി താരങ്ങളും ആരാധകരും.!! | Ullas Pandalam Marriage
Ullas Pandalam Marriage : ഹിറ്റ് കോമഡികളിലൂടെ മലയാളി മനസ്സ് കീഴടക്കിയ വ്യക്തിയാണ് ഉല്ലാസ് പന്തളം. ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത കോമഡി സ്റ്റാർസ് എന്ന പരിപാടിയിലൂടെയാണ് ഉല്ലാസ് മലയാളി പ്രേക്ഷകർക്ക് സുപരിചിതനായി മാറിയത്. ഇദ്ദേഹം വളരെ നല്ല ഒരു മിമിക്രി ആർട്ടിസ്റ്റ് കൂടിയാണ്. കോമഡിയിൽ തന്റേതായ ഒരു ശൈലി ഉണ്ടാക്കിയെടുക്കാൻ ഇദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. കൗണ്ടറുകളിലൂടെയും വ്യത്യസ്തമായ ശരീരഭാഷകളിലൂടെയും ആണ് ഇദ്ദേഹം മലയാളി പ്രേക്ഷകരെ തന്നിലേക്ക് അടുപ്പിച്ചത്. വിശുദ്ധ പുസ്തകം, കുട്ടനാടൻ മാർപാപ്പ, നാം, ചിന്ന ദാദ, എന്ന് […]