ഇവരാണ് എന്റെ ലോകം, ഉയിരിനെയും ഉലകിനെയും നെഞ്ചോട് ചേർത്ത് നയൻതാര; ഷൂട്ടിന് പോകും മുന്നേ മക്കളോട് ഒപ്പം അൽപനേരം ആഘോഷമാക്കി ലേഡി സൂപ്പർസ്റ്റാർ.!! | Nayanthara Precious Moments With Family
Nayanthara Precious Moments With Family : മക്കളുമായുള്ള നേരങ്ങൾ പങ്കുവെച്ച് പ്രിയതാരം നയൻതാര, ചിത്രങ്ങൾ വൈറലാകുന്നു. നയൻതാരയുടെയും വിഘ്നേഷിന്റെയും മക്കളായ ഉയിരും ഉലകവും ഈയിടെയായി താരങ്ങളുടെ ഇൻസ്റ്റഗ്രാം പോസ്റ്റുകളിലും സ്റ്റോറികളിലും ഒരുപോലെ തിളങ്ങുന്നവരാണ്. മക്കളുടെ പേരു പോലെ തന്നെ മാതാപിതാക്കളുടെ ഉയരും ഉലകവും ആണ് ഇരുവരും. നയൻതാരയും സംവിധായകൻ വിഘ്നേശും തമ്മിലുള്ള വിവാഹം 2022 ജൂൺ 9ന് മഹാബരത്തെ ഷറാട്ടൺ ഗ്രാൻഡ് റിസോർട്ടിൽ വച്ചാണ് നടന്നത്. ഇരുവർക്കും രണ്ട് ഓമനകളായ ഉയിരും ഉടലും എന്നീ മക്കൾ […]