ഓണത്തെ വരവേൽക്കാൻ ഞങ്ങൾ ഒരുങ്ങിക്കഴിഞ്ഞു; കയ്യിൽ മുല്ലപ്പൂവുമായി കാവ്യ മാധവൻ, കേരള സാരിയിൽ അതി സുന്ദരിയായി ഇഷ്ടനായിക.!! | Kavya Madhavan 2024 Onam Look
Kavya Madhavan 2024 Onam Look : നിരവധി മലയാള സിനിമകളിൽ നായികയായി ജന മനസ്സുകൾ കീഴടക്കിയ വ്യക്തിയാണ് കാവ്യ മാധവൻ. ബാലതാരമായാണ് താരം സിനിമയിലേക്ക് എത്തുന്നത്. പിന്നീട് നായികയിലേക്കുള്ള താരത്തിന്റെ വളർച്ച വളരെ പെട്ടെന്നായിരുന്നു. പൂക്കാലം വരവായി, അഴകിയ രാവണൻ, എന്നീ ചിത്രങ്ങളിൽ ബാലതാരമായാണ് കാവ്യ വേഷമിട്ടത്. പിന്നീട് ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന ചിത്രത്തിൽ നായികയായി തിളങ്ങി. മലയാള ചിത്രങ്ങളെ കൂടാതെ തമിഴ് ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. 2016 ലാണ് നടൻ ദിലീപുമായുള്ള താരത്തിന്റെ വിവാഹം. […]