ഒരിക്കലും മറക്കാനാവാത്ത യാത്ര; കാറിൽ ബാംഗ്ലൂരിലേക്ക് ഒരു നീണ്ട യാത്ര, കേരളത്തിന്റെ സ്വത്ത് മലപ്പുറത്തിന്റെ മുത്തിനൊപ്പം ജബ്രി.!! | Jasmin Jaffar And Gabri Jose At Bangalore
Jasmin Jaffar And Gabri Jose At Bangalore : ബിഗ് ബോസ് എന്ന ഷോയിലൂടെ ജീവിതം മാറിമറിഞ്ഞ ധാരാളം താരങ്ങൾ ഉണ്ട്. അതിൽ എടുത്തു പറയേണ്ട പേരാണ് ജാസ്മിൻന്റേത്. ഏറ്റവും അവസാനത്തെ ബിഗ് ബോസിന്റെ സീസൺ കഴിഞ്ഞതിന് പിന്നാലെ വലിയതോതിലുള്ള സൈബർ ആക്രമണം നേരിട്ട ഒരാൾ കൂടിയാണ് ജാസ്മിൻ. ഷോ സംപ്രേക്ഷണം ചെയ്ത കാലയളവ് മുതൽ തന്നെ സമൂഹമാധ്യമങ്ങളിൽ നിന്ന് വലിയ പിന്തുണയും അതുപോലെ നെഗറ്റീവ് കമന്റുകളും താരത്തിന് അഭിമുഖീകരിക്കേണ്ടതായി വന്നിട്ടുണ്ട്. എന്നാൽ തന്റെ ആരാധകരോടും […]