താരകുടുംബത്തിൽ മറ്റൊരു താരോദയം; അച്ഛന്റെ വഴിയേ മകനും സിനിമയിലേക്ക്, പക്ഷെ ട്വിസ്റ്റുണ്ട് നായകനല്ല സംവിധായകനായി അരങ്ങേറ്റം.!! | Actor Vijay Son sanjay New Begning Happy News
Actor Vijay Son sanjay New Begning Happy News : ആരാധകരുടെ സ്വന്തം ഇളയ ദളപതി വിജയുയുടെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് ഏറെ ഇഷ്ടമാണ്. തമിഴ് നാട്ടിൽ മാത്രമല്ല കേരളത്തിലും താരത്തിന് ആരാധക ലക്ഷങ്ങൾ തന്നെ ഉണ്ട്. ഒരു മലയാളം ചിത്രത്തിൽ പോലും അഭിനയിക്കാതെയും ഇത്രയധികം ആരാധകരെ കേരളത്തിൽ നിന്നും സ്വന്തമാക്കിയ ഒരേ ഒരു താരമാണ് വിജയ്. വിജയ് ചിത്രങ്ങൾ റിലീസ് ആകുമ്പോൾ തമിഴ് നാടിനു സമ്മാനമായി ഫാൻസിന്റെ ആഘോഷ പ്രകടനങ്ങളും മറ്റും കേരളത്തിലും നടക്കാറുണ്ട്. […]