എന്റെ സുരക്ഷിതമായ ഇടം; ഞാൻ ജീവിച്ചിരിക്കുന്നിടത്തോളം കാലം നിന്നോടുള്ള സ്നേഹം കുറയില്ല, എന്നേക്കാളേറെ ഞാൻ നിന്നെ വിശ്വസിക്കുന്നു മിധുവിന് പിറന്നാൾ ആശംസകളുമായി സിത്താര കൃഷ്ണകുമാർ.!! | Sithara Krishnakumar Birthday Wish for Mithun MP
Sithara Krishnakumar Birthday Wish for Mithun MP : മലയാളികൾക്ക് എന്നും പ്രിയപ്പെട്ട ഗായികമാരിൽ ഒരാളാണ് സിത്താര കൃഷ്ണകുമാർ. സ്വതസിദ്ധമായ ഗാനാലാപന ശൈലി കൊണ്ട് വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ നിരവധി ആരാധകരെ നേടിയെടുത്ത സിത്താരയ്ക്ക് ഇന്ന് സിനിമ – സീരിയൽ രംഗത്ത് ഉള്ളതിനേക്കാൾ അധികം സൗഹൃദവലയവും ആരാധകരും അതിനു പുറത്താണെന്ന് പറഞ്ഞാലും തെറ്റില്ല. മലയാളികളുടെ സ്വന്തം എന്ന് വിശേഷിപ്പിക്കാൻ കഴിയുന്ന സിത്താരയെ പറ്റിയുള്ള എല്ലാ വാർത്തകളും വിശേഷങ്ങളും ഞൊടിയിടയിലാണ് സോഷ്യൽ മീഡിയയിൽ അടക്കം വൈറലായി മാറുന്നത്. […]