ഉമ്മ എന്നെ കൊ ല്ലും ഇതറിഞ്ഞാൽ അല്ലെങ്കിൽ നിങ്ങളെ; ധനശേഖരനെ മെൻഷൻ ചെയ്‌ത് നസ്രിയ ഫഹദിന്റെ പുതിയ പോസ്റ്റ് വൈറലാകുന്നു.!! | Nazriya Nazim Latest Post
Nazriya Nazim Latest Post : മലയാളികളുടെ മനസ്സിൽ തന്റെതായ ഒരിടം നേടിയെടുത്ത താരമാണ് നസ്രിയ നസീം. സിനിമാ മേഖലയിലെത്തി തന്റെ മികവ് തെളിയിച്ച താരം ഇടക്കാലത്ത് ചെറിയൊരു ഇടവേള എടുത്തിരിക്കുകയായിരുന്നു. ഇപ്പോൾ താരം വീണ്ടും പുതിയ ചിത്രങ്ങളുമായി സിനിമ മേഖലയിൽ സജീവമാകാൻ ഒരുങ്ങുകയാണ് എന്ന വാർത്തയാണ് ലഭിക്കുന്നത്. സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമായ താരത്തിന്റെ ചിത്രങ്ങളും വീഡിയോസും എപ്പോഴും ശ്രദ്ധ നേടാറുണ്ട്. ഇപ്പോൾ താരം തന്നെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവെച്ച ഏറ്റവും പുതിയ ചിത്രമാണ് താരത്തിന്റെ […]