ഞങ്ങളുടെ ഗോപിക നായികയാകാൻ പോകുന്നു; സാന്ത്വനത്തിൽ നിന്ന് ജിപി ചേട്ടന്റെ ജീവിതത്തിലേക്ക്, അവിടെ നിന്ന് സിനിമയിലേക്ക്.!! | Gopika Anil Movie Sumathi Valavu Pooja Ceremony
Gopika Anil Movie Sumathi Valavu Pooja Ceremony : സാന്ത്വനം എന്ന ജനപ്രിയ പരമ്പരയിലൂടെ മലയാളികളുടെ ഹൃദയത്തിൽ ഒരു പ്രത്യേക സ്ഥാനം പിടിച്ച കോമ്പോ ആണ് ശിവന്റെയും അഞ്ജലിയുടെയും. ശിവന്റെ വേഷം ചെയ്യുന്ന സജിനും അഞ്ജലിയായി എത്തുന്ന ഗോപികയും പ്രേക്ഷകർക്ക് മുൻപ് തന്നെ പരിചയമുള്ള താരങ്ങൾ ആണ്. മോഹൻലാലിൻറെ മക്കളായി ബാലേട്ടനിൽ അഭിനയിച്ച ഗോപിക തിരിച്ചു വന്നത് സ്സാന്ത്വനത്തിലൂടെയാണ്. പ്ലസ് ടു എന്ന സിനിമയിലൂടെയാണ് സജിൻ അഭിനയ രംഗത്തേക്ക് വന്നത്. രണ്ട് പേർക്കും കരിയറിൽ ഒരു […]