ചില്ലക്ഷരം കൊണ്ടു പോലും കള്ളം പറയാത്ത കള്ളൻ, ചിരിക്കണ ചിരി കണ്ട; അച്ഛന്റെ ചിത്രം പങ്കുവെച്ച് ഷമ്മി തിലകന്റെ ഒളിയമ്പ്.!! | Shammy Thilakan Post With Father Thilakan
Shammy Thilakan Post With Father Thilakan : മലയാളികളുടെ ഇഷ്ട താരങ്ങളിൽ ഒരാളായിരുന്നു നടൻ തിലകൻ. അച്ഛനെപ്പോലെ തന്നെ മകനും സിനിമാ മേഖലയിൽ തിളങ്ങി നിൽക്കുകയാണ്. നിരവധി മലയാളം ചിത്രങ്ങളിലൂടെ തന്റേതായ അഭിനയ മികവ് കാഴ്ചവെക്കാൻ ഷമ്മി തിലകന് സാധിച്ചു. വില്ലൻ വേഷങ്ങളും, നടനായും മലയാളികളുടെ മുന്നിൽ നിറഞ്ഞുനിൽക്കുന്ന താരം സമൂഹമാധ്യമ അക്കൗണ്ടുകളിലും വളരെ സജീവ സാന്നിധ്യമാണ്. പലപ്പോഴും സ്വന്തം അഭിപ്രായങ്ങളും മറ്റും സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നത് ശ്രദ്ധ നേടാറുണ്ട്. ഇപ്പോൾ അത്തരത്തിൽ താരം പങ്കുവെച്ച ഒരു […]