താര കുടുംബത്തിൽ വീണ്ടും സന്തോഷ വാർത്ത; സഹോദരിയുടെ വിശേഷം അറിയിച്ച് സംവൃത സുനിൽ, വാവച്ചിക്ക് ആശംസകളുമായി താരം.!! | Samvrutha Sunil Sister Happy News
Samvrutha Sunil Sister Happy News : ഇപ്പോൾ മലയാള സിനിമ അഭിനയ ലോകത്ത് സജീവമല്ലെങ്കിലും മലയാളികളുടെ എക്കാലത്തെയും പ്രിയ നായികമാരിൽ ഒരാളാണ് സംവൃത സുനിൽ. സംവൃതയുടെ വിശേഷങ്ങൾ അറിയാനും ചിത്രങ്ങൾ കാണാനുമെല്ലാം ആരാധകർ ഏറെ ആകാംക്ഷ പ്രകടിപ്പിക്കാറുണ്ട്. സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ലാത്ത താരം ഇടയ്ക്ക് തന്റെയും കുടുംബത്തിന്റെയും പുത്തൻ വിശേഷങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കു വയ്ക്കാറുണ്ട്. ഇപ്പോഴിതാ, സംവൃതയുടെ സഹോദരി സംജുക്തയുടെ എം ബി എ പഠന പൂർത്തിയാക്കിയ വിശേഷം ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിരിക്കുകയാണ് […]